Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രണ്ടേകാല്‍ ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2017, 01:06 am IST
inErnakulam

കൊച്ചി: വിഷു കഴിഞ്ഞിട്ടും ജില്ലയില്‍ 2.29 ലക്ഷത്തിലധികം പേര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ കിട്ടിയില്ല. കാര്‍ഷക തൊഴിലാളികള്‍, വയോധികര്‍, വിധവകള്‍ അവിവാഹിതരായ 50 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയവര്‍ക്കാണ് പെന്‍ഷന്‍ മുടങ്ങിയത്. 68 കോടിയോളം രൂപയുടെ പെന്‍ഷന്‍ തുക ജില്ലയില്‍ മാത്രം വിതരണം ചെയ്യാനുണ്ടെന്നാണ് കണക്ക്. ആധാര്‍ നമ്പര്‍ നല്‍കാത്തത്, ഇരട്ട പെന്‍ഷന്‍, വിതരണത്തിലെ പാളിച്ചകള്‍ തുടങ്ങി ഒട്ടേറെ കാരണങ്ങളാണ് പെന്‍ഷന്‍ മുടങ്ങാനിടയാക്കിയത്.

ജില്ലയില്‍ 3,61,576 ക്ഷേമപെന്‍ഷന്‍കാരാണുള്ളത്. ഇതില്‍ 1,81,578 പേരും ഇന്ദിരാഗാന്ധി ദേശിയ വാര്‍ധക്യ പെന്‍ഷന്‍ വാങ്ങുന്നവരാണ്. ഇവരില്‍ 46,598 പേരുടെ കയ്യില്‍ മാത്രമേ പെന്‍ഷന്‍ കിട്ടിയിട്ടുള്ളൂ. 1,14, 861 പേര്‍ ഇപ്പോഴും പെന്‍ഷനായി കാത്തിരിക്കുകയാണ്. 98541 വിധവകളില്‍ 26455 പേര്‍ക്ക് മാത്രമേ പെന്‍ഷന്‍ എത്തിയിട്ടുള്ളൂ. 36333 കര്‍ഷക തൊഴിലാളികളില്‍ പെന്‍ഷന്‍ കിട്ടിയവരുടെ എണ്ണം 14751 മാത്രം.

ശാരീരിക വെല്ലുവിളി നേരിടുന്ന 26,611 പേരില്‍ 9,562 പേര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ കിട്ടിയത്. 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കും പെന്‍ഷന്‍ കിട്ടിയിട്ടില്ല. 6,020 അവിവാഹിതരായ അന്‍പത് വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കാണ് പെന്‍ഷന് അര്‍ഹതയുള്ളത്. എന്നാല്‍, 2,042 പേര്‍ക്ക് മാത്രമേ പെന്‍ഷന്‍ കിട്ടിയിട്ടുള്ളൂ.

ബാങ്ക് അക്കൗണ്ടുകള്‍ വഴിയും സഹകരണ സംഘങ്ങള്‍ വഴി നേരിട്ടുമാണ് പെന്‍ഷന്‍ എത്തിക്കുന്നത്. സാധാരണ വിഷുവിന് മുമ്പ് തുക എല്ലാവരുടെയും കൈകളിലെത്തേണ്ടതാണ്. എന്നാല്‍ ബാങ്കുകളുടെ അനാസ്ഥയ്‌ക്കുപുറമെ പണമനുവദിക്കുന്നതില്‍ സര്‍ക്കാറിനുണ്ടായ വീഴ്ചയും പെന്‍ഷന്‍കാര്‍ക്ക് തിരിച്ചടിയായി. ഇരട്ട പെന്‍ഷന്റെ പേരില്‍ ചിലരുടെ പെന്‍ഷന്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടിയും തിരിച്ചടിയായി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ കിട്ടാതായതോടെ പെന്‍ഷന്‍കാര്‍ മരുന്നിനുപോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

India

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Main Article

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

Kerala

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

Kerala

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.