Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പട്ടിണിയിലും കവിതകളില്‍ അത്ഭുതം വിരിയിച്ച് പതിനേഴുകാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 11:04 pm IST
in Thiruvananthapuram

വിഴിഞ്ഞം: ‘കണ്ടില്ല ഞാനന്ന് കണ്ട മരങ്ങളും പൂക്കളും ചെടികളും പുല്‍നിലവും. കേട്ടില്ല പിന്നെയാക്കാടിന്റെ ഗീതവും കുളിരും കിളിയുടെ കിന്നാരും ”

പ്രണയം മാത്രമാണ് ലോകം എന്ന് ചിന്തിക്കുന്ന യുവതലമുറയിലും പ്രകൃതിയുടെ മനോഹാരിതയെ കുറിച്ച് കവിത രചിച്ച് ഈണത്തില്‍ ചൊല്ലി വ്യത്യസ്ഥയാകുകയാണ് ഒരു പതിനേഴുകാരി. കോവളം ചെറുവാരകോണത്ത് മേലേ വീട്ടില്‍ നീതു. എസ് എന്ന കുഞ്ഞ് കലാകാരി വ്യത്യസ്ഥയാകുന്നത് രചനാ ഭംഗി കൊണ്ട് മാത്രമല്ല ആലാപന സൗന്ദര്യം കൊണ്ട് കൂടിയാണ്.ഇതിനോടകം ചെറുതും വലുതുമായ അന്‍പതോളം കവിതകള്‍ എഴുതി കഴിഞ്ഞു ഈ മിടുക്കി.

അമ്മ സന്ധ്യയാണ് നീതുവിന്റെ കഴിവിനെ ആദ്യം തിരിച്ചറിഞ്ഞത്. വാഴമുട്ടം ഗവണ്‍മെന്റ് സ്‌കൂളിലെ പഠനകാലഘട്ടത്തില്‍ അധ്യാപകരാണ് നീതുവിലെ പ്രതിഭയെ വളര്‍ത്താന്‍ സഹായിച്ചത്.കവിതകള്‍ പ്രസിദ്ധീകരിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വലുതായിരുന്നു. ഇക്കാരത്താല്‍ കവിതകളുടെ ഫോട്ടോ കോപ്പി എടുത്ത് പുറംചട്ട ഇട്ടാണ് ആദ്യ കവിതാ പുസ്തകം പുറത്തിറക്കിയത്. ഹൃദയ ചിന്തുകള്‍ എന്ന പേരിലിറക്കിയ പുസ്തകം 16 കവിതകളുടെ സമാഹാരമായിരുന്നു.

ജീവിത യാഥാര്‍ത്ഥ്യവുമായി അടുത്ത് നില്‍ക്കുന്നവയാണ് കവിതകളില്‍ ഭൂരിഭാഗവും. പിതാവിന്റെ മരണം എഴുത്തില്‍ ചെറിയ ഇടവേള ഉണ്ടാക്കിയിരുന്നു.ചെറു പ്രായത്തില്‍ നഷ്ടപ്പെട്ട അച്ഛന്റെ സ്‌നേഹത്തെ കുറിച്ച് കണ്ണ് നനയിക്കുന്ന കവിതയെഴുതി കൊണ്ടാണ് വീണ്ടും കവിത എഴുത്ത് രംഗത്ത് സജീവമായത്.

കവിതാ രചനയില്‍ മാത്രമല്ല പഠനകാര്യങ്ങളിലും മിടുക്കിയാണ്. മണക്കാട് ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും പ്ലസ് ടു പഠനം കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ്. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന അമ്മയാണ് വീടിന്റെ ഏക വരുമാന മാര്‍ഗ്ഗം. സമൂഹത്തിന്റെ കാരുണ്യം കൊണ്ട് കിട്ടിയ ചെറിയ വീട്ടിലാണ് താമസം. സുഗതകുമാരി ടീച്ചറിനെ നേരില്‍ കാണാനും സ്വന്തം രചനകളെ പുസ്തക രൂപത്തിലാക്കാനും കവിതകളെ സ്‌നേഹിക്കുന്ന ആരെങ്കിലും എത്തുമെന്ന ശുഭപ്രതീക്ഷയിലാണ് നീതു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.