Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിളക്ക് പുതുജീവനേകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 11:20 am IST
in Malappuram

തിരൂര്‍: മനുഷ്യന്റെ ചൂഷണത്തിനിരയായി അത്യാസന്നനിലയിലായ നിളയെക്കുറിച്ച് വീണ്ടുവിചാരം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

വിവിധ പദ്ധതികള്‍ ഭാരതപ്പുഴ സംരക്ഷണത്തിനായി വിഭാവനം ചെയ്യുന്നുണ്ടെങ്കിലും പ്രവൃത്തിപഥത്തിലെത്തുന്നില്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. മുമ്പ് റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ ഭാരതപ്പുഴ സംരക്ഷണപദ്ധതികള്‍ തയാറാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തയാറാക്കിയ ഭാരതപ്പുഴ സംരക്ഷണ കര്‍മപദ്ധതിയും ഫയലുകളില്‍ ഉറങ്ങുകയാണ്. ചില പദ്ധതി പ്രഖ്യാപനങ്ങള്‍ ഫയലുകള്‍പോലും ആകാതെ നീര്‍ക്കുമിളകളായി പരിണമിക്കുകയും ചെയ്യുന്നു. രൂക്ഷമായ മണലൂറ്റും മണല്‍ഖനനവും ഭാരതപ്പുഴയെ ഊഷരഭൂമിയാക്കി മാറ്റിയിട്ട് വര്‍ഷങ്ങള്‍ പലതായി.

ഭാരതപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മുളങ്കൂട്ടങ്ങള്‍, മരങ്ങള്‍ എന്നിവ വച്ചുപിടിപ്പിക്കുക, പുഴ കൈയേറ്റം അളന്നു തിട്ടപ്പെടുപ്പെടുത്തി തിരിച്ചുപിടിക്കുക, കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മ്മിച്ച് സുരക്ഷ ഒരുക്കുക, മണലെടുപ്പ് പൂര്‍ണമായും തടയുക എന്നിവ ഉള്‍പ്പെടുന്ന പദ്ധതിക്ക് നേരത്തെ റവന്യൂവകുപ്പ് രൂപരേഖ തയാറാക്കിയിരുന്നു. എന്നാല്‍ ഇത് കടലാസില്‍ ഒതുങ്ങിപ്പോകുകയാണുണ്ടായത്. മൂന്നു ജില്ലകളിലൂടെ കടന്നുപോകുന്ന ഭാരതപ്പുഴ നൂറുകണക്കിനു ചെറുകിട ജലവിതരണ പദ്ധതികളുടെ കേന്ദ്രം കൂടിയാണ്. എന്നാല്‍ ഭാരതപ്പുഴയിലെ ജലത്തില്‍ അതീവ അപകടകരായിയായ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അപകരമാംവിധം വര്‍ധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കക്കൂസ് മാലിന്യങ്ങളും അഴുക്കുചാലുകളും വിവിധ സ്ഥാപനങ്ങളില്‍നിന്ന് പുഴയിലേക്ക് തള്ളുന്ന അഴുക്കുവെള്ളവും ഭാരതപ്പുഴ മലീനീകരണത്തിനു മുഖ്യകാരണങ്ങളാണ്. ഇതിനെല്ലാം പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. നിളക്ക് പുതുജീവനേകണമെന്ന ലക്ഷ്യത്തോടെ നിളാ വിചാരവേദി പോലുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ജൂണ്‍ രണ്ട് മുതല്‍ തൃശ്ശൂര്‍ ചെറുതുരുത്തിയില്‍ നിളാവിചാര വേദി സംഘടിപ്പിക്കുന്ന ദേശീയ നദി മഹോത്സവത്തിന്റെ മുഖ്യ അജണ്ട നിളയുടെ സംരക്ഷണമാണ്.

സര്‍ക്കാര്‍തലത്തിലും ആലോചനകള്‍ നടക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള രാജ്യാന്തര ഗ്രീന്‍ ക്ലയ്‌മെറ്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പുനരുജ്ജീവന പദ്ധതിക്ക് അനുമതി നേടുകയാണ് ലക്ഷ്യം. നദീതടത്തിലെ ജൈവ സമ്പത്തും ജലസമ്പത്തും സംരക്ഷിക്കാനും അതുവഴി അന്തരീക്ഷ താപം കുറയ്‌ക്കാനുമുള്ള പദ്ധതികള്‍, പുഴയുടെ അതിരുകളുടെ ഹരിതവല്‍ക്കരണം എന്നിവയാണ് പദ്ധതികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

India

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Mollywood

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.