Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ദാഹിക്കുന്നു..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 11:11 am IST
inMalappuram

മലപ്പുറം: ജില്ല ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയെ നേരിടുകയാണ്. നാടും നഗരവുമടക്കം സര്‍വ്വചരാചരങ്ങള്‍ക്കും ദാഹിക്കുന്നു. പക്ഷേ ചുണ്ടുനനക്കാന്‍ പോലും ഒരുതുള്ളി വെള്ളമില്ല. മലപ്പുറത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന ഭാരതപ്പുഴ വറ്റിവരണ്ട് മൈതാനം പോലെയായി. കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടത്തിലാണ്.

ജില്ലയിലെ എല്ലാ നഗരങ്ങളിലും ജലവിതരണത്തിനു നിയന്ത്രണമുണ്ട്. മലപ്പുറം നഗരത്തില്‍ പൈപ്പ്ലൈന്‍ വഴിയുള്ള ജലവിതരണം ഏതാണ്ട് അവസാനിപ്പിച്ചു. ടാങ്കര്‍ വെള്ളം മാത്രമാണ് ആശ്രയം. പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ മൂന്നുദിവസം ഇടവിട്ടും പൊന്നാനിയില്‍ നാലുദിവസം ഇടവിട്ടുമാണു വിതരണം. മഞ്ചേരിയില്‍ പമ്പ് ഹൗസ് അറ്റകുറ്റപ്പണികള്‍ക്കായി രണ്ടുദിവസത്തേക്ക് ജലവിതരണം പൂര്‍ണമായി നിര്‍ത്തിവച്ചു. കടലുണ്ടിപ്പുഴയിലും ഭാരതപ്പുഴയിലുമുള്ള തടയണകളില്‍ ഏതാനും ദിവസത്തേക്കുള്ള വെള്ളം മാത്രം. ചാലിയാറില്‍ വെള്ളമുള്ളതിനാല്‍ വടക്കന്‍ മേഖലയിലെ ഗ്രാമങ്ങളില്‍ കാര്യമായ പ്രതിസന്ധിയില്ല. തൂതപ്പുഴ കട്ടുപ്പാറ തടയണയിലെ വെള്ളം ഒരാഴ്ചത്തേക്കുകൂടി മാത്രം. അതുകഴിഞ്ഞാല്‍ പെരിന്തല്‍മണ്ണയില്‍ ടാങ്കര്‍ വെള്ളം പോലും മുടങ്ങുന്ന അവസ്ഥ.

ജില്ലയിലെ തന്നെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ കടലുണ്ടിപ്പുഴ വറ്റിവരണ്ടു. പലയിടങ്ങളിലും പുഴ മുറിഞ്ഞ് വേര്‍പ്പെട്ടിട്ടുണ്ട്. മലപ്പുറം വേങ്ങര, കൂരിയാട്, മമ്പുറം, പാറക്കടവ്, പാലത്തിങ്ങല്‍, കുണ്ടന്‍കടവ് ഭാഗങ്ങള്‍ വരെ കടലുണ്ടിപ്പുഴയില്‍ ശുദ്ധജലമാണ്.

മണ്ണട്ടാംപാറ അണക്കെട്ടിനിപ്പുറം മാതാപ്പുഴ, ഓലിപ്രം, തിരുത്തിക്കോട്ടക്കടവ് വരെ ഉപ്പുവെള്ളം കയറുന്നതിനാല്‍ കുടിവെള്ള-ജലസേചന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറില്ല. വേനല്‍ അതിന്റെ പാരമ്യത്തിലെത്തിയതോടെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകള്‍ പൂര്‍ണ്ണമായും വറ്റി. അലക്കാനും കുളിക്കാനും വെള്ളമില്ലാതായതോടെ പലരും കിലോമീറ്ററുകള്‍ സഞ്ചരിച്ച് പുഴയില്‍ വെള്ളമുള്ള ഭാഗങ്ങളിലേക്കെത്തിയാണ് ആവശ്യങ്ങള്‍ നടത്തുന്നത്.

ജല അതോറിറ്റിയുടെ തന്നെ 14 പമ്പ് ഹൗസുകള്‍ കടലുണ്ടിപ്പുഴയിലുണ്ട്. ജലവിതാനം ക്രമാതീതമായി താഴ്ന്നതിനാല്‍ പലതും നിര്‍ത്തിവെച്ചിരിക്കുകയാണ്. വരള്‍ച്ചാ ദുരിതാശ്വാസത്തിന് വേണ്ട മുന്നൊരുക്കമില്ലാത്തത് കാരണമാണ് കുടിവെള്ള വിതരണം മുടങ്ങാനിടയാക്കിയത്.

കേന്ദ്ര കാര്‍ഷിക വികസന മന്ത്രാലയം ഒരുവര്‍ഷം മുമ്പ് തന്നെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും കൃഷി-ജലസേചന മന്ത്രിമാരുടെ പ്രത്യേകയോഗം വിളിച്ചിരുന്നു. വരാനിരിക്കുന്ന കടുത്തവരള്‍ച്ചയെ കുറിച്ചും കാര്‍ഷികമേഖലയെ ഇത് ബാധിക്കാതിരിക്കാന്‍ വേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേന്ദ്ര നിര്‍ദ്ദേശം അവഗണിച്ച സംസ്ഥാന സര്‍ക്കാര്‍ വരള്‍ച്ച പടിവാതിലിലെത്തിയപ്പോഴാണ് യോഗം ചേര്‍ന്നത് തന്നെ. പിന്നീട് അപക്വമായ പല നടപടികള്‍ക്കും ഫലപ്രാപ്തിയുണ്ടായില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

പുതിയ വാര്‍ത്തകള്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.