Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുതു ജീവിതവുമായി ഊരിലേക്ക്; ഇത് ഉണ്ണിയുടെ ജീവിത കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2017, 12:53 am IST
in Ernakulam

കൊച്ചി: പത്താം വയസ്സില്‍ ആദ്യമായി കാടിറങ്ങുമ്പോള്‍ ഉണ്ണിയുടെ മനസ്സില്‍ സംഘര്‍ഷങ്ങളുടെ വേലിയേറ്റമായിരുന്നു. ഉറ്റവരെയും, കാടും വിട്ടുള്ള ആദ്യ യാത്ര. പക്ഷേ ആ യാത്ര അവന്റെ ജീവിതത്തിന് പുതിയൊരു അര്‍ഥം നല്‍കി. കാട് കടന്നവന്‍ അറിവ് നേടി ഒടുവില്‍ ഒരു എന്‍ജിനീയറിങ് ബിരുദധാരിയായി.

ഇന്നലെ ഈ ഇരുപത്തിയാറുകാരന്‍ ജീവിതത്തില്‍ മറ്റൊരു ഉത്തരവാദിത്തം കൂടി ഏറ്റെടുത്തു. സ്വന്തം ഊരിലെ ബന്ധു കൂടിയായ നന്ദിനിയെ താലികെട്ടി സംരക്ഷിക്കാനുള്ള തീരുമാനമായിരുന്നു അത്. വിവാഹത്തിന് വേദിയായത് എറണാകുളത്തെ സുകൃതം ഭാഗവത യജ്ഞശാല. ഇവിടെ ഉണ്ണിയെന്ന എം. ഉണ്ണികൃഷ്ണന്‍ ഉള്‍പ്പടെ 10 നിര്‍ദ്ധനരായ വനവാസി വധൂവരന്മാരാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. പാലക്കാട് അട്ടപ്പാടിയിലെ മുള്ളി ഊരില്‍ നിന്നും ആദ്യമായി കാടിറങ്ങിയ ഉണ്ണി എത്തിച്ചേര്‍ന്നത് കൊല്ലത്തെ അമൃത സംസ്‌കൃത സ്‌കൂളിലാണ്. കാടിന്റെ സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ ജീവിതരീതിയിലേക്ക്. ബാലസദനത്തില്‍ നിന്ന് പഠിച്ച് ഭേദപ്പെട്ട മാര്‍ക്കോടെ പത്താം ക്ലാസ് പാസ്സായി. തുടര്‍ന്ന് പഠിക്കണമെന്ന മോഹിച്ചു. പണം കണ്ടെത്തുക വെല്ലുവിളിയായി.

ജോലി ചെയ്ത് പഠനം തുടരാന്‍ തീരുമാനിച്ചു. വെളുപ്പിന് നാല് മുതല്‍ ഏഴ് വരെയും, വൈകിട്ട് അഞ്ച് മുതല്‍ രാത്രി 10 വരെയും ഹോട്ടല്‍ ജോലി നോക്കി. മിച്ചംപിടിച്ച പണംകൊണ്ട് ഫീസ് കെട്ടി. പന്ത്രണ്ട് പാസായ ശേഷം കടലുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്യണമെന്ന മോഹമുദ്ദിച്ചു.

എന്‍ജിനീയറിങ് എന്‍ട്രന്‍സ് എഴുതി കൊച്ചി കുസാറ്റില്‍ മറൈന്‍ എന്‍ജിനീയറിങ്ങില്‍ പ്രവേശനം നേടി. പഠനം പൂര്‍ത്തിയാക്കി കോഴ്‌സ് സര്‍ട്ടിഫിക്കേറ്റ് ലഭിച്ചതോടെ ജോലിക്കായി മുംബൈയിലെ ഒഎന്‍ജിസിയിസേക്ക്. ഒന്നര വര്‍ഷം ജോലി ചെയ്ത ശേഷം ഗള്‍ഫിലേക്ക് പറന്നു. ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് അഞ്ച് മാസം മുമ്പ് നാട്ടിലേക്ക് മടങ്ങി. മറ്റൊരു ജോലി നോക്കുന്നതിനിടെയാണ് വിവാഹമെത്തിയത്.

ഊരിലെത്തിയ ശേഷം അധികം വൈകാതെ ജോലിക്ക് പോകണം. വീണ്ടും കാടിറങ്ങണം, ഉത്തരവാദിത്തം കൂടുകയാണ് – ഉണ്ണി പറയുന്നു. ഉണ്ണിയും, നന്ദിനിയും ഇരുളന്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. കൂട്ടായിയെത്തുന്ന നന്ദിനിയും വിദ്യാസമ്പന്ന. ബിഎ ഹിന്ദി പൂര്‍ത്തിയാക്കി, ബിഎഡിന് പഠിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

Kerala

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

India

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

പുതിയ വാര്‍ത്തകള്‍

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.