Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മഹാനിഘണ്ടുവിന്റെ ഒമ്പതാം വാല്യത്തില്‍ തെറ്റിന്റെ ഘോഷയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 11:33 pm IST
inThiruvananthapuram

തിരുവനന്തപുരം: മലയാളഭാഷയ്‌ക്കും കേരള സര്‍വകലാശാലയ്‌ക്കും അന്താരാഷ്‌ട്ര പ്രശസ്തി നേടിക്കൊടുത്ത മലയാള മഹാനിഘണ്ടുവിന്റെ ഈയിടെ പ്രസിദ്ധീകരിച്ച 9-ാം വാല്യത്തില്‍ തെറ്റുകളുടെ ഘോഷയാത്ര. പുതിയ വാല്യത്തില്‍ പദങ്ങളുടെ വ്യാകരണത്തിലും വ്യുത്പത്തി നിര്‍ണയത്തിലും സാരമായ തെറ്റുകള്‍ കാണാം. പ്രധാനമന്ത്രി പ്രഥമാദ്ധ്യാപകന്‍ പ്രവാസി മലയാളി തുടങ്ങി. വാക്കുകള്‍ നിഘണ്ടുവിന്റെ ഉള്‍പ്പെടുത്തിയിട്ടില്ല.

പ്രസിഡന്റ് എന്ന പദത്തിന് രാഷ്‌ട്രപതി എന്ന അര്‍ത്ഥം കൊടുത്തിട്ടില്ല. പകരം പരമാധികാര രാഷ്‌ട്രത്തിലെ തലവനെന്നാണ് നല്‍കിയിരിക്കുന്നത്. പല രാജ്യങ്ങളിലും രാജാവാണ് രാഷ്‌ട്രതലവന്‍. അതുകൊണ്ട് ഇന്ന് തെറ്റാണ്. വാക്കുകളുടെ അര്‍ത്ഥം നല്‍കിയിരിക്കുന്നതിനും നിരവധി തെറ്റാണ്. പുലിമുട്ട് എന്നതിന് ആറ്റുവക്കില്‍ കല്ലുവച്ച് കെട്ടുന്ന മതില്‍ എന്നാണ് നല്‍കിയിരിക്കുന്നത്. കരയില്‍നിന്ന് വെള്ളത്തിലേക്ക് നീളത്തില്‍ കെട്ടുന്നതാണ് പുലിമുട്ട്.

പൊളി, പൊള്ള, പ്രതി, പോന്ന എന്നിങ്ങനെ അനവധി വാക്കുകളുടെ ഉച്ചാരണം തെറ്റിച്ചാണ് അച്ചടിച്ചിരിക്കുന്നത്. പുറം, പൊതുന്മ, പൊതുസമ്മേളനം, പേരെച്ചം എന്നീ വാക്കുകള്‍ക്ക് അവ്യക്തവും അര്‍ത്ഥശൂന്യവുമായ അര്‍ത്ഥ വിവരണമാണ് നല്‍കിയിരിക്കുന്നത്. അര്‍ത്ഥവും ഉദാഹരണവും തമ്മിലുള്ള യോജിപ്പില്ലായ്‌മയും തെറ്റായി കൊടുത്തിരിക്കുന്ന ഉദാഹരണങ്ങളും നിഘണ്ടുവില്‍ ധാരാളമായി കാണാം. ഇംഗ്ലീഷ് അര്‍ത്ഥങ്ങളും തെറ്റിച്ചാണ് നല്‍കിയിരിക്കുന്നത്.

ഈ വാല്യം ഈ രൂപത്തില്‍ പൊതുജനങ്ങളിലും വിദ്യാര്‍ത്ഥികളിലും എത്തുന്നത് മലയാളഭാഷയ്‌ക്കും കേരള സര്‍വകലാശാലയ്‌ക്കും മലയാള മഹാ നിഘണ്ടുവകുപ്പിനും അപമാനമാകും എന്നിരിക്കെ ഇത് പിന്‍വലിക്കണമെന്ന് അഴിമതി പ്രതിരോധവേദി ആവശ്യപ്പെട്ടു. സംഘടന സെക്രട്ടറി വി. ദത്തന്‍, അംഗങ്ങളായ ആര്‍. ചിത്രജകുമാര്‍, എന്‍. ഗംഗാധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

India

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.