Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമ്മ താരാദേവിയുടെ സമാധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 08:38 pm IST
in Samskriti

കുറച്ചു മാസങ്ങള്‍ക്കു ശേഷം 1979 ജൂണ്‍ 16ന് ശ്രീരമാദേവിയമ്മയുടെ ഭാവാവേശത്താല്‍ താരാദേവിയമ്മ തന്റെ ചണ്ഡികാഭാവം പൊതുസദസ്സില്‍ ഉദ്‌ഘോഷണം ചെയ്തു. താരാദേവി ആദ്ധ്യാത്മിക മണ്ഡലത്തിലെ ഒരു അപൂര്‍വ്വ പ്രതിഭാസമാണ് രമാദേവിയമ്മയുടെ കുട്ടികള്‍ അമ്മയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായാണ് താരാദേവിയമ്മയെ കണ്ടത്. ഭാവത്തില്‍ മാത്രമല്ല, രൂപത്തിലും താരാദേവി രമാദേവിയമ്മയെപ്പോലെയായി.

താരാദേവി പൂര്‍ണ്ണമായും സാക്ഷാത്കാരം സിദ്ധിച്ച ഒരു വ്യക്തിയായിരുന്നു. 1930 ജൂലായ് 20ന് അമ്മയുടെ അതേ കുടുംബത്തില്‍ പിറന്ന താരാദേവി കുട്ടിക്കാലത്തുതന്നെ ആദ്ധ്യാത്മിക ഗുണവിശേഷങ്ങള്‍ പ്രകടമാക്കാന്‍ തുടങ്ങി. 13-ാം വയസ്സില്‍ ദിവ്യമാതാ രമാദേവിയമ്മയുടെ ഒരു സ്പര്‍ശത്താല്‍ സമാധിയുടെ വിവിധ മണ്ഡലങ്ങളിലൂടെ കടന്നുപോയി. ശ്രീകൃഷ്ണനേയും മറ്റു അനവധി ദേവലോകങ്ങളെയും അമ്മ ദര്‍ശിച്ചു.

ശ്രീ താരാദേവി ദിവ്യത്വത്തിന്റെ ഒരു തേജഃപുഞ്ജമാണ്. ദിവ്യ സ്‌നേഹത്തിന്റെ ജ്വാലയാണ്. ശിഷ്യഭാവമെന്ന വളരെ എളിയനിലയില്‍ നിന്നും ഉയര്‍ന്ന് മാതൃഭാവവും, ഗുരുഭാവവും ചേര്‍ന്ന് ഉദാത്തമായ ഗുരുസ്ഥാനം അമ്മ അലങ്കരിച്ചു. താരാദേവിയുടെ ദൗത്യം വളരെ ഹ്രസ്വമായിരുന്നു. കാലദൈര്‍ഘ്യം നോക്കുകയാണെങ്കില്‍ രണ്ടരക്കൊല്ലം മാത്രം. ഒരു നൂറുവര്‍ഷത്തെ സംഭവങ്ങളും, നേട്ടങ്ങളും ആ കാലയളവില്‍ അമ്മ ഒതുക്കി. അമ്മയുടെ വ്യക്തിത്വത്തിലേക്ക് അനേകായിരം ജീവന്മാര്‍ ആകൃഷ്ടകരായി.

അന്തേവാസികള്‍ക്കു മാത്രമല്ല സന്ദര്‍ശകഭക്തര്‍ക്കും അമ്മയുടെ സ്‌നേഹവും, വ്യക്തിപരമായ ശ്രദ്ധയും, സംരക്ഷണവും ലഭിച്ചുകൊണ്ടിരുന്നു. അമ്മയുടെ പുനരവതാരത്തിന്റെ അല്ലെങ്കില്‍ ഉയര്‍ത്തെഴുനേല്‍പിന്റെ ദിവ്യഭാവം കണ്ടു. ആ വാണികള്‍ കേട്ടു.

യുവതലമുറ അമ്മയുടെ വ്യക്തിത്വത്തില്‍ നിന്നും ഉദ്‌ബോധനത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടു. ജന്മോദ്ദേശ്യങ്ങള്‍ അവിശ്വസനീയമായ വേഗതയിലായിരുന്നു അമ്മ നിര്‍വഹിച്ചത്. ദേവി ചണ്ഡികയാണ് അമ്മയെന്നത് ഈ പ്രവൃത്തികള്‍കൊണ്ട് തെളിയിച്ചു. 1981 സെപ്റ്റംബര്‍ 4-നു അമ്മ താരാദേവി സമാധിയടഞ്ഞു.

അവസാനിച്ചു

(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം:കെ. എന്‍. കെ. നമ്പൂതിരി. 9446323355)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പുതിയ വാര്‍ത്തകള്‍

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.