Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഏര്യാ കമ്മറ്റിയില്‍ വര്‍ഗ്ഗീയ ചേരിതിരിവ്; പാര്‍ട്ടി വിടാനൊരുങ്ങി അംഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 11:54 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: ഏര്യാ കമ്മറ്റിക്കുളളില്‍ ഉരുത്തിരിഞ്ഞ വര്‍ഗ്ഗീയ ചേരിതിരിവിനെ തുടര്‍ന്ന് സിപിഎം പാറശ്ശാല ഏര്യാകമ്മറ്റി പൊട്ടിത്തെറിയിലേക്ക്. പാറശ്ശാല , നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ പ്രബല സമുദായമായ നാടാര്‍ വിഭാഗമാണ് പാര്‍ട്ടിക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. സമുദായ അംഗങ്ങളെ നിരന്തരം പാര്‍ട്ടി കമ്മറ്റികളില്‍ നിന്ന് വെട്ടി നിരത്തുന്നതില്‍ പ്രതിഷേധിച്ച്് സമുദായത്തിലെ നല്ലൊരു ശതമാനം സിപി എം പ്രവര്‍ത്തകര്‍ ഒരു ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു . കുറച്ച് നാളുകളായി പാറശ്ശാല ഏര്യാ കമ്മറ്റിയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് രൂക്ഷമാണ് . ഏര്യാ സെക്രട്ടറി മുതല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി , ബ്രാഞ്ച് സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്ന് വരെ നാടാര്‍ സമുദായ അംഗങ്ങളെ ഒഴിവാക്കുന്നു എന്നാണ് പരാതി. ജില്ലയിലെ ഒരു ഉന്നത നേതാവിന്റെ നേതൃത്വത്തിലാണ് സമുദായ അംഗങ്ങളെ വെട്ടിനിരത്തുന്നതെന്ന് ആക്ഷേപം. പാറശ്ശാല ഏര്യാ സെന്‍ട്രല്‍ കമ്മറ്റി പുനക്രമീകരിച്ചപ്പോള്‍ ഇത്തരത്തില്‍ വെട്ടിനിരത്തല്‍ നടത്തി. നാല് പേര്‍ അടങ്ങുന്ന ഏര്യാ സെന്‍ട്രല്‍ പുനസംഘടനയ്‌ക്ക് ജില്ലയില്‍ നിന്നുളള ഉന്നത നേതാവ് പങ്കെടുത്ത് ഒരേ സമുദായത്തിലെ അംഗങ്ങളെ ഒഴിവാക്കി. നാടാര്‍ സമുദായ അംഗമായ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പേര് പുനസംഘടനയില്‍ ഉയര്‍ന്ന് വന്നെങ്കിലും ജില്ലാ നേതാവ് ഇടപെട്ട് ഒഴിവാക്കുകയായിരുന്നു .

സിപിഎമ്മിലെ ജാതീയമായ അവഗണനയും പീഡനവും സഹിക്കവയ്യാതെ മുന്‍ എംഎല്‍എ ആര്‍. സെല്‍വരാജ് പാര്‍ട്ടി വിട്ടതിന് പിന്നിലും ഈ ജില്ലാ നേതാവിന്റെ ജാതി രാഷ്‌ട്രീയമാണെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു . ഇത്തരത്തില്‍ സവര്‍ണ്ണ നേതൃത്വത്തിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സി പിഎം വിടാന്‍ ഒരുങ്ങുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

India

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.