Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

‘ചെറിയ അത്ഭുതങ്ങളു’ മായി ചിത്രപ്രദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 11:46 pm IST
in Thiruvananthapuram

അഞ്ജന കൃഷ്ണ

തിരുവനന്തപുരം: ചിന്തകള്‍ക്ക് ചായം നല്‍കിയ ഒരു കൂട്ടം കുട്ടികളുടെ ദ്വിദിന ചിത്രപ്രദര്‍ശനം മ്യൂസിയം ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. ”ചെറിയ അത്ഭുതങ്ങള്‍'(സ്മാള്‍ വണ്ടേഴ്‌സ്) എന്നപേരില്‍ ഇളം തലമുറയുടെ കഴിവുകളെയാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

കൊല്ലം ആസ്ഥാനമായ സ്റ്റുഡന്റ്‌സ് നെസ്റ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറാമത് ചിത്രപ്രദര്‍ശനമാണിത്. ചിത്രകാരനും ശില്പിയുമായ കെ.വി. ജ്യോതിലാലിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കളും കലാപ്രതിഭകളും ഒത്തുചേര്‍ന്ന് നടത്തുന്ന കൂട്ടായ്‌മയില്‍ വര്‍ത്തമാനകാലം നേരിടുന്ന പീഡനങ്ങളെയും വെല്ലുവിളികളുമടങ്ങിയ 11 പ്രതിഭകളുടെ 62 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഒഡീഷയിലെ ദമജ്‌നിയുടെ ചിത്രം വരച്ച ദേവനന്ദിനിയും, പെണ്ണിനെ ചുറ്റിയ കഴുകന്‍മാരെ തീര്‍ത്ത നികാശ് രാജും വരള്‍ച്ചയില്‍ വെള്ളത്തിനായി കെഞ്ചുന്ന ഭൂമിയെ സൃഷ്ടിച്ച വിശ്വാസ് വി.എസ,് വിശക്കുന്ന കുഞ്ഞിന് അന്നം പകര്‍ന്നു നല്‍കുന്ന അമ്മക്കിളിയെ വരച്ച അന്‍സിയ റഹ്മാനും, സമൂഹം തൂക്കിലേറ്റുന്ന പെണ്‍കുട്ടികളെ ആവിഷ്‌കരിച്ച ആര്യ സെല്‍വനും എന്നീ ചിത്രങ്ങള്‍ സാമൂഹ്യ പ്രതിബദ്ധത ഉണര്‍ത്തുന്നു.

പ്രകൃതിയെ ചായങ്ങളില്‍ സൃഷ്ടിച്ച് അഖില്‍ ക്ലീറ്റസും, ഭദ്രയും, ശ്രയയും ശ്രദ്ധനേടിയപ്പോള്‍ മുന്‍ രാഷ്‌ട്രപതി അബ്ദുള്‍ കലാമിനെ അഭിഷേകും മദര്‍ തെരേസയെ കൃഷ്ണ എന്‍. പ്രകാശും ഹൃദ്യമാക്കി. മുതിര്‍ന്ന ചിത്രകാരി ഗീതമാലിക മഴയത്ത് പ്രണയം ആഘോഷിക്കുന്ന കമിതാക്കളെ വരച്ചുകാട്ടി. വിവിധ ജില്ലാ, സംസ്ഥാന, സംസ്ഥാന, നാഷണല്‍, ഇന്റര്‍നാഷണല്‍ തലങ്ങളിലെ മത്സര വിജയികളാണ് പതിനൊന്നുപേര്‍.

കുട്ടികളെ ചിത്രപ്രദര്‍ശനത്തിനോടൊപ്പം കെ.വി. ജ്യോതിലാലിന്റെ ചിത്രങ്ങളും വില്‍പനയ്‌ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്നെനിക്ക് പൊട്ടുകുത്താന്‍, അഷ്ടമുടിക്കായലിലെ എന്നിങ്ങനെയുളള പേരുകളില്‍ തീര്‍ത്ത 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവ വിറ്റുകിട്ടുന്ന പണം ആര്‍സിസിയിലെ രോഗികള്‍ക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്‍, വി.എസ്. അച്യുതാനന്ദന്റെ കാര്‍ട്ടൂണ്‍ വരച്ച് ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ വര്‍ഗീസ് പുനലൂര്‍, നെസ്റ്റലിന്റെ ജനറല്‍ കണ്‍വീനര്‍ കെ.എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.വി. കൃഷ്ണനും വര്‍ഗീസ് പുനലൂരിനുമൊപ്പം പ്രദര്‍ശനത്തില്‍ പങ്കെടുത്ത പ്രതിഭകളെയും ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

പുതിയ വാര്‍ത്തകള്‍

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.