Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണം 10 ചോദ്യം ഉത്തരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 07:14 pm IST
in Samskriti

1. സമുദ്രാന്തര്‍ഭാഗത്ത് ജ്വാലാമുഖിയായ പെണ്‍ കുതിരയുടെ പേരെന്താണ്?

2. അഗ്നി ദേവനെ പ്രസാദിപ്പിക്കാന്‍ ഇന്ദ്രജിത്ത് എവിടെയാണ് ഹോമം നടത്തിയത്?

3. എന്തുകൊണ്ട് ഇന്ദ്രജിത്തിനെ വധിക്കാന്‍ ലക്ഷ്മണനെ നിയോഗിച്ചത്?

4. ലക്ഷ്മണന്‍ വനവാസക്കാലത്ത് ആഹാര നിദ്രാദികളെ ഉപേക്ഷിച്ചപ്പോള്‍ എന്തുകൊണ്ടാണ് ശ്രീരാമന്‍ ഒന്നും പറയാതിരുന്നത്?

5. ഇന്ദ്രജിത്തിനെ വധിക്കാന്‍ ഉപയോഗിച്ച അസ്ത്രം.?

6. എത്ര ദിവസം കൊണ്ടാണ് ഇന്ദ്രജിത്തിനെ വധിച്ചത്.?

7. പാതാളത്തിലെ ഗംഗ (ഗംഗ മൂന്നു ലോകങ്ങളിലും ഒഴുകുന്നു.) ?

8. സീതയെ വധിക്കാന്‍ പോയ രാവണനെ പിന്‍തിരിപ്പിച്ചതാര്.?

9. ഹോമം നടത്താന്‍ രാവണനെ ഉപദേശിച്ചതാര്.?

10. രാവണന്റെ ഹോമസ്ഥലത്തെ വാനരപ്പടയ്‌ക്കു കാണിച്ചു കൊടുത്തതാര്?

ഉത്തരം

1. ബഡവാ.

2. നികുംഭിലയില്‍.

3. പന്ത്രണ്ടു കൊല്ലം ആഹാരവും നിദ്രയും ഉപേക്ഷിച്ചവനു മാത്രമേ ഇന്ദ്രജിത്തിനെ കൊല്ലാന്‍ പറ്റൂ എന്ന് ബ്രഹ്മാവിന്റെ വരം ഇന്ദ്രജിത്തിനുള്ളതുകൊണ്ട്.

4. വരാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞതുകൊണ്ട്. പന്ത്രണ്ടു കൊല്ലം ആഹാരവും നിദ്രയും ഉപേക്ഷിച്ച ആളിനു മാത്രമേ മേഘനാദനെ വധിക്കാന്‍ കഴിയൂ.

5. ഇന്ദ്രാസ്ത്രം.

6. മൂന്ന് അഹോരാത്രങ്ങള്‍ കൊണ്ട്.

7. ഭോഗവതി.

8. സുപാര്‍ശ്വന്‍ എന്ന മന്ത്രി.

9. ശുക്രന്‍.

10. വിഭീഷണന്റെ ഭാര്യ സരമ.

മുക്തന്മാരുടെ യാത്രാകാലങ്ങളും

മാര്‍ഗങ്ങളും (8-24)

അഗ്നി, ജ്യോതിസ്സ്, പകല്‍, ആറുമാസം ഉള്‍ക്കൊള്ളുന്ന ഉത്തരായണ കാലം, ഇക്കാലങ്ങളില്‍ ദേഹം ഉപേക്ഷിച്ച് ജീവാത്മാക്കള്‍ ഊര്‍ധ്വ ലോക യാത്ര തുടങ്ങുന്നു. പക്ഷേ ആ ജീവാത്മക്കള്‍ കര്‍മ്മയോഗത്തിലോ ജ്ഞാനയോഗത്തിലോ, ധ്യാനയോഗത്തിലോ നിഷ്ഠ നേടിയവരായിരിക്കണം. ജ്ഞാന നിഷ്ഠ നേടിയവര്‍ ഭഗവാന്റെ ബ്രഹ്മരൂപത്തില്‍-തേജസ്സില്‍ ലയിച്ച് ഒരു കണികയായിത്തീരുന്നു. അവര്‍ക്ക് പിന്നീട് ഭൗതിക ലോകത്തിലേക്ക് തിരിച്ചുവരേണ്ടിവരികയില്ല.

മേല്‍പ്പറഞ്ഞ കാലങ്ങള്‍ക്കെല്ലാം ആത്മീയ ശരീരമുള്ള ദേവതാരൂപങ്ങളുണ്ട് എന്ന് ശതപഥ ബ്രാഹ്മണത്തില്‍ പ്രതിപാദിച്ചിട്ടുള്ളതായി ആചാര്യന്മാര്‍ പറയുന്നു. ആ ദേവതകള്‍ യോഗികളായ ജീവാത്മാക്കളെ, ഭൗതിക ദേഹം കത്തിജ്വലിക്കുന്ന അഗ്നിയില്‍നിന്ന് സ്വീകരിച്ച് ഊര്‍ധ്വലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ക്രമേണ ദേവലോകോത്തിലേക്കും അവിടെനിന്ന് ആദിത്യലോകത്തിലേക്കും വിദ്യുല്ലോകത്തിലേക്കും (മഹര്‍ലോകം, ജനലോകം, തപോലോകം എന്നിവിടങ്ങളിലേക്കും) അവിടെനിന്ന് ബ്രഹ്മാവിന്റെ സത്യലോകത്തിലേക്കും ആനയിക്കുന്നു. അവിടെവച്ച് ബ്രഹ്മപ്രളയകാലത്തില്‍ ബ്രഹ്മാവില്‍ ലയിച്ചു ഭഗവാനില്‍ ചേരാം. പക്ഷേ, ഈ യാത്രാവേളയില്‍, ദിവ്യലോകങ്ങളിലെ സുഖഭോഗങ്ങളില്‍ മുഴുകിപ്പോയാല്‍, പുണ്യവും ജ്ഞാനവും യോഗബലവും നശിക്കും. അതുകൊണ്ട് ഭൂമിയിലേക്ക് തിരിച്ചുവരേണ്ടിവരും എന്ന് ഓര്‍മ്മിക്കുക. ഈ മാര്‍ഗത്തെ ദേവയാന മാര്‍ഗമെന്ന് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പുതിയ വാര്‍ത്തകള്‍

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.