Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലുലു ഫാഷന്‍ വീക്ക് ഇന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 12:26 am IST
in Ernakulam

കൊച്ചി: ഇന്ത്യന്‍ ടെറെയ്ന്‍ അവതരിപ്പിക്കുന്ന ലുലുഫാഷന്‍ വീക്കീന് ലുലു മാളില്‍ ഇന്ന് തുടങ്ങും. അഞ്ചുദിവസങ്ങളിലായി 26 എക്‌സ്‌ക്ലൂസീവ് ഫാഷന്‍ ഷോകള്‍, ഫാഷന്‍ ഫോറം, ലുലു ഫാഷന്‍ അവാര്‍ഡുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ലുലു ഫാഷന്‍ വീക്ക് രണ്ടാമത് എഡിഷന്‍. 23ന് സമാപിക്കും. ദിവസവും വൈകിട്ട് ആറിന് ഫാഷന്‍ ഷോ തുടങ്ങും. ദിവസവും അഞ്ചു ഷോകള്‍ ഉണ്ടായിരിക്കും.

പ്രമുഖദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ ഏറ്റവും പുതിയ സ്പ്രിംഗ്/സമ്മര്‍ വസ്ത്രശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ടെറെയ്ന്‍, വിവോഫോണ്‍, ലെവിസ്, വാന്‍ഹുസൈന്‍, എഫ്‌സിയുകെ, സീന്‍, 883 പോലീസ്, ക്ലാസിക്‌പോളോ, ബിബ, അലന്‍സോളി, ഐഡന്റ്റിറ്റി, വെന്‍ഫീല്‍ഡ്, അര്‍ബന്‍ ടച്ച്, മാക് ലൂയി, കപ്രീസ്, തുടങ്ങിയ ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്നുണ്ട്.

ദാലു ആണ് ഫാഷന്‍ ഷോകളുടെ കോറിയോഗ്രാഫര്‍. മിസ് ഇന്ത്യ ഫൈനലിസ്റ്റുകള്‍, ലാക്‌മെമോഡലുകള്‍ എന്നിവര്‍ക്കുപുറമേ അന്താരാഷ്‌ട്രമുഖങ്ങളും ഷോയില്‍ ഉണ്ടാകും. രണ്ടാമത് ലുലുഫാഷന്‍ അവാര്‍ഡുകള്‍ 23ന് വൈകിട്ട് ലുലുമാളില്‍ വിതരണം ചെയ്യും. ഫാഷന്‍ വ്യവസായത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ ബ്രാന്‍ഡുകളെയും വ്യക്തികളെയും ഫാഷന്‍ അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍, മോസ്റ്റ് പ്രിഫേഡ് മെന്‍സ്വെയര്‍, മോസ്റ്റ് പ്രിഫേഡ്വിമന്‍സ് വെയര്‍, ബെസ്റ്റ്എമര്‍ജിംഗ് ബ്രാന്‍ഡ്, ബെസ്റ്റ്കിഡ്‌സ് വെയര്‍, ഫാഷന്‍ ഐക്കണ്‍ ഓഫ് ദ ഇയര്‍ സൗത്ത് തുടങ്ങിയ കാറ്റഗറികളില്‍ അവാര്‍ഡുകള്‍ നല്‍കും.

22ന് കൊച്ചി ലുലുമാരിയറ്റില്‍ നടക്കുന്ന ഫാഷന്‍ഫോറത്തില്‍ റീട്ടെയില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സിഇഒ കുമാര്‍ രാജഗോപാല്‍, ഇന്ത്യന്‍ ടെറെയ്ന്‍ സി. ഒ . ഓ. അമിതാഭ്‌സുരി, ഇമേജസ് ഫാഷന്‍മാഗസിന്റെ എഡിറ്റര്‍ രാജന്‍വര്‍മ്മ തുടങ്ങിയ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

India

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

India

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.