Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കണ്ണശയിലെ ബാല്യങ്ങള്‍ പൂത്താലമേന്തി; മുത്തശ്ശിപ്പാലത്തെ പൂമാല ചൂടിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 12:14 am IST
in Thiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: തെച്ചിയും തുളസിയും ചെമ്പരത്തിയും പൂത്താലത്തില്‍ നിറച്ച് കണ്ണശയിലെ ബാല്യങ്ങള്‍ മാല കോര്‍ത്തു. ഓരോരുത്തരും തങ്ങള്‍ കോര്‍ത്തെടുത്ത ഓരോ മുഴം പൂമാലയുമായി വിദ്യാലയത്തിലേക്ക്. ചെറു പൂമാലകള്‍ ചേര്‍ത്തുകെട്ടി അവരത് വലിയൊരു ഹാരമാക്കി. ശേഷം അദ്ധ്യാപകരെയും ക്ഷണിക്കപ്പെട്ട അതിഥികളേയും കൂട്ടി കുണ്ടമണ്‍കടവ് പാലത്തിനരികിലെത്തി. നൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ അയവിറക്കി ചരിത്ര സ്മാരകമായി നിലകൊള്ളുന്ന മുത്തശ്ശി പാലത്തെ അവര്‍ പൂമാല ചൂടിച്ചു.

ലോക പൈതൃക ദിനമായ ഇന്നലെ കുണ്ടമണ്‍കടവ് പാലത്തിന് പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂളിലെ കുരുന്നുകളുടെ സ്‌നേഹാദരം. സ്‌കൂളിലെ ചരിത്ര ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു വേറിട്ട പരിപാടി. 121 വര്‍ഷം പഴക്കമുള്ള തങ്ങളുടെ വിദ്യാലയത്തിന് സമീപത്തെ മുത്തശ്ശി പാലം പൈതൃക ദിനത്തില്‍ ആദരിക്കപ്പെടണമെന്ന് കുട്ടികള്‍ ആഗ്രഹിച്ചു. പഴമയുടെ അടയാളങ്ങളെ നെഞ്ചേറ്റുവാനുള്ള അവരുടെ തീരുമാനത്തിന് സ്‌കൂള്‍ ചെയര്‍മാന്‍ ആനന്ദ് കണ്ണശയും പ്രിന്‍സിപ്പാള്‍ ഡോ. രാജേന്ദ്രബാബുവും പിന്തുണ നല്‍കി. കുട്ടികള്‍ വീട്ടുമുറ്റത്തും തൊടിയിലും പൂത്തുനിന്ന നാടന്‍ പൂക്കള്‍ ശേഖരിച്ച് മാല കോര്‍ത്തു. ‘ഒരു മുഴം പൂമാലയില്‍ ഒരു സ്‌നേഹാദരം’ എന്ന സന്ദേശം പകര്‍ന്നായിരുന്നു അവര്‍ മുത്തശ്ശി പാലത്തെ വന്ദിക്കാനെത്തിയത്.

ഐ.ബി സതീഷ് എംഎല്‍എ, നഗരസഭാ പ്രതിപക്ഷ നേതാവ് ഗിരികുമാര്‍, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയരാജ്, സെക്രട്ടറി തങ്കരാജ് തുടങ്ങി നിരവധിപേര്‍ കുട്ടിക്കൂട്ടത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയിരുന്നു. പാലത്തിന് ചുറ്റും കുന്നുകൂടി കിടന്ന മാലിന്യങ്ങളും വള്ളിപ്പടര്‍പ്പുകളും കുട്ടികള്‍ തന്നെ നീക്കിയതിനു ശേഷമായിരുന്നു മാല ചാര്‍ത്തല്‍.

ഇക്കൊല്ലം സ്‌കൂളിലെ ചരിത്ര ക്ലബ്ബ് പൈതൃക വര്‍ഷമായി ആചരിക്കുകയാണെന്ന് വിദ്യാര്‍ത്ഥി പ്രതിനിധി ആദിത്യന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

പുതിയ വാര്‍ത്തകള്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.