Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭാഗവത വഴികള്‍ കാലഘട്ടത്തിന് ആവശ്യം: ഉദിത് ചൈതന്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2017, 01:05 am IST
in Ernakulam

കൊച്ചി: ജീവിത പ്രശ്‌നങ്ങളെ പക്വതയോടെ സമീപിക്കുവാന്‍ ഭാഗവതം കാണിച്ചുതരുന്ന വഴികള്‍ ഇന്നത്തെ കാലഘട്ടത്തിന് ഏറ്റവും ആവശ്യമുള്ളതാണെന്ന് സ്വാമി ഉദിത് ചൈതന്യ. സുകൃതം ഭാഗവത യജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. രാഷ്‌ട്രീയ നേതൃത്വത്തിനു പോലും ഭാഗവതം പോലുള്ള ഗ്രന്ഥങ്ങള്‍ ഇന്ന് ഉത്തമ വഴിക്കാട്ടിയാണ്.

ഓരോ വ്യക്തിയും അളവറ്റ കഴിവിന്റെ ഉടമകളാണെന്ന് ഭാഗവതം ശാസ്ത്രീയമായി തെളിയിക്കുന്നു. ഇന്നത്തെ വിദ്യാഭ്യാസം നമ്മുടെ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്ന അപകര്‍ഷ ബോധം, കഴിവുള്ളവരെ കാണുമ്പോഴുണ്ടാകുന്നത് അസൂയ അതുപോലെ തന്നേയോര്‍ത്തുള്ള വിഷാദം തുടങ്ങിയ ദൗര്‍ബ്ബല്യങ്ങളാണ്. ഇതിന്റെ ഫലമാണ് കുട്ടികളിലെ ആത്മഹത്യ പ്രവണതയും ഒളിച്ചോട്ടവും മറ്റും. കുട്ടികളിലെ തനതു കഴിവിനെ കണ്ടെത്തുന്ന വിദ്യാഭ്യാസ പരിശീലനം ഭാഗവതം നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഉണ്ടായാല്‍ മനോധൈര്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കും. ഓരോവ്യക്തിയും വ്യത്യസ്തനാണെന്ന് ഭാരതീയ ഋഷിവര്യന്മാര്‍ പറഞ്ഞതിലേക്കാണ് ആധുനിക കണ്ടുപിടുത്തങ്ങളും എത്തിനില്‍ക്കുന്നത്.

മനുഷ്യന്റെ വൈവിധ്യത്തെ തിരിച്ചറിയാതെ പോയതാണ് ഇന്നത്തെ വിദ്യാഭ്യാസത്തിനു പറ്റിയ തളര്‍ച്ച സ്വാമി ഉദിത് ചൈതന്യ പറഞ്ഞു.

യജ്ഞവേദിയില്‍ ഇന്ന്

രാവിലെ 5.30-6.30 ധ്യാനം, വിഷ്ണു സഹസ്രനാമം, 6.30-8.00 ഭാഗവതപാരയണം, 8.00-9.00 പ്രഭാഷണം സ്വാമിജി, 9.30-11.00 ഭാഗവത പരായണം, 11-12 പ്രഭാഷണം, 12ന് സുകൃതം ഭാഗവതപുരസ്‌ക്കാരസമര്‍പ്പണം. അദ്ധ്യക്ഷന്‍ ടി.കെ.എ.നായര്‍ പുരസ്‌ക്കാര സമര്‍പ്പണം പത്മശ്രീ സി.കെ. മേനോന് വേദിയില്‍. മുഹമ്മദ് ഹനീഷ്, പത്മശ്രീ ജയറാം. 1.30-3 ഭാഗവതപാരായണം, 3-4.30, 5-6.30 പ്രഭാഷണം സ്വാമിജി. 6.30 ദീപാരാധന, 7 കൃഷ്ണലീല (കോല്‍ക്കളി).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

India

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

India

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.