Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ബോട്ട് രണ്ടാഴ്ചയ്‌ക്കുള്ളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2017, 01:04 am IST
inErnakulam

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ അഴിമുഖത്ത് സര്‍വീസിനായി കൊച്ചി നഗരസഭയുടെ യാത്രാ ബോട്ട് തയ്യാറായി. പുതിയ ബോട്ട് രണ്ടാഴ്ചക്കുള്ളില്‍ ഓടിതുടങ്ങുമെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. പരീക്ഷണ ഓട്ടങ്ങള്‍ നടത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും.

150 പേര്‍ക്ക് യാത്ര ചെയ്യാനാകും. ഇരട്ട എഞ്ചിനുള്ള ‘ഫോര്‍ട്ട് ക്യൂന്‍’ എന്ന ബോട്ടാണ് തോപ്പുംപടിയില്‍ നീറ്റിലിറക്കിയത്. നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി എഴുപത്തിയെട്ട് ലക്ഷത്തി നാല്പതിനായിരം രൂപ ചിലവഴിച്ചാണ് 270 കുതിരശക്തിയുള്ള ബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്.

സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷനാണ് കുസാറ്റിലെ വിദദ്ധരുടെ ഉപദേശത്തോടെ ബോട്ട് നിര്‍മ്മിച്ചത്. 21 മീറ്റര്‍ നീളവും 5. 300 മീറ്റര്‍ വീതിയുമുണ്ട്. കൊച്ചി അഴിമുഖത്ത് മുമ്പ് സര്‍വ്വീസ് നടത്തിയിരുന്നത് രണ്ട് ബോട്ടുകളാണ്. 2015 ആഗസ്റ്റ് 26നാണ് മത്സ്യ ബന്ധന യാനം ഇടിച്ച് കാലപ്പഴക്കംചെന്ന എം.വി. ഭാരത് എന്ന ബോട്ട് തകര്‍ന്ന് പതിനൊന്ന് പേര്‍ മരിച്ചു.

ജനകീയ സമരങ്ങള്‍ ഏറിയതോടെ ആലപ്പുഴയില്‍ നിന്ന് കാര്‍ഷിക ആവശ്യത്തിന് ഉപയോഗിച്ചിരുന്ന പാപ്പിയെന്ന ബോട്ട് അഴിമുഖത്തെ യാത്രാബോട്ടാക്കി മാറ്റി. നഗരസഭയും, കരാറുകാരനുമായിട്ടായിരുന്നു വാടക ഉടമ്പടി നടത്തിയത്. എന്നാല്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന വാടക കരാറുകാരനില്‍ നിന്നും ലഭിക്കാതായതോടെ ബോട്ടുടമ ബോട്ട് തിരികെ കൊണ്ടുപോയി. നാട്ടുകാരുടെ ബഹളത്തെ തുടര്‍ന്ന് നഗരസഭ ഇടപെട്ട് കരാറുകാരനെ ഒഴിവാക്കി ഉടമയുമായി നേരിട്ട് വാടക കരാറിലേര്‍പ്പെട്ടതോടെയാണ് ബോട്ട് വീണ്ടും സര്‍വീസ് ആരംഭിച്ചത്.

ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.ബി. സാബു, കെ.വി.പി. കൃഷ്ണകുമാര്‍, ഷൈനി മാത്യു, കൗണ്‍സിലര്‍മാരായ കെ.ജെ. ആന്റണി, ടി.കെ. ഷംസുദ്ധീന്‍, സീനത്ത് റഷീദ്, കെ.ജെ. പ്രകാശന്‍, ഷീബലാല്‍, ഷമീന എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.