Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തിരുവല്ലാഴപ്പന് മുന്നിലുണ്ട് മലയിന്‍കീഴുകാരുടെ ശ്രീവല്ലഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2017, 11:09 pm IST
inThiruvananthapuram

ന്‍

ശിവാകൈലാസ്

മലയിന്‍കീഴ്: ഇണങ്ങിയും പിണങ്ങിയും കുസൃതികാട്ടി കൊമ്പുകുലുക്കിയും തിരുവല്ലാഴപ്പന് മുന്നിലുണ്ട് മലയിന്‍കീഴുകാരുടെ ശ്രീവല്ലഭന്‍. ഭഗവാന്റെ തിടമ്പേറ്റാന്‍ ഭാഗ്യം ലഭിക്കാതെപോയ വല്ലഭന്‍ ഇന്ന് ആനപ്രേമികളുടെ സ്വകാര്യ ദുഖം കൂടിയാണ്.

മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ശേഖരന്‍ എന്ന കൊമ്പന്‍ 2000 ല്‍ ചരിഞ്ഞതോടെയാണ് മലയിന്‍കീഴുകാര്‍ ഒരു കുട്ടിയാനയെ നടയ്‌ക്കിരുത്താന്‍ തീരുമാനിച്ചത്. 75 ആനകളെ കണ്ടെത്തിയെങ്കിലും അന്തിമ പട്ടികയില്‍ മൂന്ന് കുട്ടിക്കൊമ്പന്‍മാര്‍ ഇടംപിടിച്ചു. ഇവയെ ജ്യോതിഷ ഒഴിവിന് വിധേയമാക്കി. പാലക്കാട് മിനിശ്ശേരി ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള ഗണേശന്‍ എന്ന 11 വയസുള്ള കുട്ടിക്കൊമ്പനാണ് നറുക്ക് വീണത്. 8.25 ലക്ഷത്തിനാണ് 2002 ല്‍ ഗണേശനെ വാങ്ങിയത്. ഗണേശനെന്ന പേരുമാറ്റി ശ്രീവല്ലഭന്‍ എന്നാക്കി കുട്ടിക്കൊമ്പനെ നടയ്‌ക്കിരുത്തി.

ഉത്സവ സീസണില്‍ മദപ്പാടില്‍ കഴിയേണ്ടി വരുന്നതിനാല്‍ വല്ലഭന് തിരുവല്ലാഴപ്പന്റെ തിടമ്പേറ്റാന്‍ കഴിയാറില്ല. ഒരിക്കല്‍ മദമിളകിയത് അറിയാതെ പുറത്തിറക്കിയ പാപ്പാന്റെ ജീവനെടുത്തിട്ടുണ്ട് വല്ലഭന്‍. മദപ്പാടില്ലാത്ത സമയങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൂലി എഴുന്നള്ളത്തുകള്‍ക്ക് വല്ലഭന്‍ പോകാറുണ്ട്.

അടുത്തിടെയാണ് ദേവസ്വം ബോര്‍ഡിന്റെയും വനം വകുപ്പിന്റെയും മൃഗ ഡോക്ടര്‍മാര്‍ വല്ലഭനെ പരിശോധിക്കാന്‍ തുടങ്ങിയത്. പതിനെട്ട് നഖങ്ങള്‍, കരിപ്പാടില്ലാത്ത നാവ്, ഉയര്‍ന്ന മസ്തകം, മുകളിലേക്ക് നീളുന്ന കൊമ്പുകള്‍, നീണ്ട തുമ്പിക്കൈ ഒത്ത ഉയരം ഇങ്ങനെ ആനപ്രേമികളില്‍ വീരാരാധന തോന്നിക്കുന്ന ഒരുപാട് ലക്ഷണങ്ങളുണ്ട് ശ്രീവല്ലഭന്. മലയിന്‍കീഴുകാര്‍ ആഗ്രഹിക്കുന്നത് തിരുവല്ലാഴപ്പന്റെ തിടമ്പേറ്റി നടന്നുവരുന്ന വല്ലഭനെയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.