Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഹരിഹരപുരത്തിന്റെ വിനോദസഞ്ചാര വികസനത്തിന് സാധ്യത തെളിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2017, 11:11 pm IST
inThiruvananthapuram

ഇലകമണ്‍: മനോഹരക്കാഴ്ചകളാല്‍ സമ്പന്നമായ ഹരിഹരപുരം കായലോരത്തിന്റെ വിനോദസഞ്ചാര വികസനത്തിന് സാധ്യത തെളിയുന്നു. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് യോജിച്ച കായലോരം ടൂര്‍ഫെഡ് എംഡിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചതോടെയാണ് വികസനസാധ്യതയേറിയത്. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയും സ്ഥലം കൈമാറുകയും ചെയ്താല്‍ ടൂറിസം വികസനം സാധ്യമാകുമെന്ന് ടൂര്‍ഫെഡ് എം.ഡി. ഷാജി മാധവന്‍ പറഞ്ഞു.

ഹരിഹരപുരത്തിന്റെ ടൂറിസം വികസന സാധ്യതകളെക്കുറിച്ച് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധികരിച്ചിരുന്നു. ഇലകമണ്‍ പഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല, വൈസ് പ്രസിഡന്റ് ബി.എസ്. ജോസ് എന്നിവര്‍ക്കു ഒപ്പമാണ് അദ്ദേഹം ഹരിഹരപുരത്തെത്തിയത്. വിശാലമായ കായലും കുന്നുകളും തെങ്ങിന്‍തോപ്പും തോടുകളും നീരുറവകളും ചേര്‍ന്ന ഹരിഹരപുരത്തിന്റെ മനോഹരമായ കാഴ്ചകള്‍ അദ്ദേഹം നേരില്‍കണ്ട് മനസിലാക്കി. ഇലകമണ്‍ ഗ്രാമപ്പഞ്ചായത്തിലെ കായല്‍പ്പുറം മുതല്‍ നെല്ലേറ്റില്‍ വരെ കായലിന്റെ തീരമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ദേശീയ ജലപാതയോടു ചേര്‍ന്ന് അഞ്ചുകിലോമീറ്റര്‍ നീളത്തില്‍ മൂന്നുകിലോമീറ്ററോളം വീതിയില്‍ വിശാലമായ കായലാണ് ഇവിടുള്ളത്. കായല്‍പ്പുറം, പള്ളിത്തൊടി, കല്ലാഴിത്തൊടി, തൂമ്പിത്തൊടി തുടങ്ങിയ കായലോരപ്രദേശത്താണ് വിനോദസഞ്ചാരസാധ്യതയുള്ളത്. കുന്നിന്‍ചുവട്ടിലെ നീരുറവകളും സഞ്ചാരികളെ ആകര്‍ഷിക്കും. കായലോരത്തേക്ക് റോഡ്, വെളിച്ചം എന്നിവ ഒരുക്കുകയാണ് ആദ്യം വേണ്ടതെന്ന് ടൂര്‍ഫെഡ് എം.ഡി. പറഞ്ഞു. ഇവിടെ ബോട്ടിങ്ങിനാണ് സാധ്യത ഏറെയുള്ളത്. അതിനായി കായലോരത്തെ കയര്‍സംഘത്തിന്റെ സ്ഥലം ടൂറിസം വകുപ്പിന് കൈമാറണം. ഇവിടെ ബോട്ട്‌ജെട്ടി, ടോയ്‌ലറ്റുകള്‍, വിശ്രമകേന്ദ്രം, ഓഫീസ് എന്നിവ നിര്‍മിക്കാനാകും. ഭാവിയില്‍ അഡ്വഞ്ചര്‍ ടൂറിസം, ജലോത്സവം എന്നിവയ്‌ക്കുള്‍പ്പെടെ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.