Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഇന്റര്‍ലോക്ക് കമ്പനി സ്ഥാപിക്കുന്നതിനെതിരെ ആത്മഹത്യ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 11:36 pm IST
inThiruvananthapuram

വിളപ്പില്‍: ജനവാസ കേന്ദ്രത്തില്‍ ഇന്റര്‍ലോക്ക് കമ്പനി സ്ഥാപിക്കാനുള്ള ശ്രമം ജനകീയസമിതി തടഞ്ഞു. കാട്ടാക്കട കട്ടക്കോട് വില്ലിടുംപാറയിലാണ് നാട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി കോടതി ഉത്തരവുമായി എത്തിയവരെ തടഞ്ഞത്.

മാസങ്ങളായി ഇന്റര്‍ലോക്ക് കമ്പനി സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ സമരം ചെയ്യുകയാണ്. കമ്പനി പ്രവര്‍ത്തനം തുടങ്ങിയാല്‍ പ്രദേശത്ത് ഉണ്ടായേക്കാവുന്ന കുടിവെള്ള ഭീഷണിയും വായുമലിനീകരണവും ആരോപിച്ചാണ് നാട്ടുകാര്‍ സമരമുഖത്തെത്തിയത്. ഇടത് ഭരണത്തിന്‍ കീഴിലുള്ള കാട്ടാക്കട പഞ്ചായത്ത് നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കമ്പനി ആരംഭിക്കുവാന്‍ സ്വകാര്യ വ്യക്തിക്ക് പെര്‍മിറ്റ് നല്‍കിയിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം സമരാനുകൂലികള്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പ്രദേശം സന്ദര്‍ശിച്ച് സ്ഥലം അളന്നുതിരിച്ചിട്ടേ കമ്പനി നിര്‍മ്മാണം ആരംഭിക്കൂവെന്ന് പഞ്ചായത്ത് അധികൃതര്‍ അന്ന് സമരസമിതിക്ക് ഉറപ്പ് നല്‍കി. കമ്പനി ഉടമയും ഇതിനോട് യോജിച്ചു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ച് ഉടമ ഹൈക്കോടതിയെ സമീപിച്ചു. കമ്പനി ഭൂമി മതില്‍ കെട്ടി തിരിക്കുവാന്‍ ഉടമ കോടതിയുടെ സംരക്ഷണം വാങ്ങി. കോടതി ഉത്തരവുമായി ഇന്നലെ രാവിലെ 7 ന് പ്രദേശത്തെത്തിയ ഉടമയ്‌ക്കും സംഘത്തിനുമെതിരെ നാട്ടുകാര്‍ സംഘടിച്ചു.

സമരക്കാരെ നീക്കംചെയ്ത് മതില്‍ നിര്‍മ്മിക്കാന്‍ ഉടമ പോലീസ് സഹായം തേടി. പോലീസ് സ്ഥലത്തെത്തിയതോടെ സമരസമിതി നേതാവ് സോമന്‍ മരത്തിന് മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കി. സോമന്‍ ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്നത് കണ്ട് ഭാര്യ ലത ദേഹത്ത് മണ്ണെണ്ണയൊഴിച്ച് അവരും ആത്മഹത്യാ ഭീഷണി മുഴക്കി. വിവരമറിഞ്ഞ് കൂടുതല്‍ പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി സോമനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ഒടുവില്‍ അഡീഷണല്‍ തഹസില്‍ദാറും സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് ബിജെപി നേതാക്കളും സമരസമിതി നേതാക്കളുമായി തഹസില്‍ദാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയില്‍ തിങ്കളാഴ്ച താലൂക്ക് ആസ്ഥാനത്തുവച്ച് പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി. അതുവരെ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇവിടെ അനുവദിക്കില്ലെന്ന് തഹസില്‍ദാര്‍ സമരക്കാരെ അറിയിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം കാട്ടാക്കട ശശി, മണ്ഡലം പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി കാട്ടാക്കട ഹരി, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കിള്ളി കണ്ണന്‍, ജനറല്‍ സെക്രട്ടറി രതീഷ് എന്നിവര്‍ ചേര്‍ന്ന് സോമനെ അനുനയിപ്പിച്ച് മരത്തില്‍നിന്ന് താഴെയിറക്കി. അതോടെ നാല് മണിക്കൂറിനു ശേഷം 11 മണിയോടെ സമരം അവസാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.