Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വേദാന്ത ജ്ഞാനയജ്ഞവുമായി ചിന്മയമിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 11:30 pm IST
in Thiruvananthapuram

തിരുവനന്തപുരം: നൂറ്റൊന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വേദാന്തജ്ഞാനയജ്ഞവുമായി ചിന്മയമിഷന്‍. ചിന്മയം 101 എന്ന് പേരിട്ടിരിക്കുന്ന ജ്ഞാനയജ്ഞത്തില്‍ ഉപനിഷത്തുക്കള്‍, വിവേകചൂഢാമണി എന്നിവയെ ആധാരമാക്കി വിവിധ ആധ്യാത്മിക ആചാര്യന്മാര്‍ വ്യാഖ്യാനവും പ്രഭാഷണവും നടത്തും. ആറ്റുകാല്‍ ചിന്മയ വിദ്യാലയമാണ് വേദി.

ഏപ്രില്‍ 18 ന് ആരംഭിച്ച് മെയ് എട്ടിന് അവസാനിക്കുന്ന വിധത്തിലാണ് ചിന്മയം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 18ന് വൈകിട്ട് അഞ്ചിനാണ് ഉദ്ഘാടനസഭ. തുടര്‍ന്ന് 19 മുതല്‍ 21 ദിവസം നീണ്ടുനില്‍ക്കുന്ന ജ്ഞാനയജ്ഞത്തില്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ 8.30 വരെ ഉപനിഷത്ത് മന്ത്രപാരായണവും പകല്‍ 10 മുതല്‍ 11.30 വരെ വിവേകചൂഢാമണി യജ്ഞവും വൈകിട്ട് 5.30 മുതല്‍ 7.30 വരെ ഉപനിഷദ്‌യജ്ഞവും നടക്കും. എല്ലാദിവസവും വൈകിട്ട് 5 മുതല്‍ 5.30 വരെ ഭജന ഉണ്ടായിരിക്കും. ഏപ്രില്‍ 30 ന് ശങ്കരജയന്തിയും മെയ് 8ന് ചിന്മയജയന്തിയും ആഘോഷിക്കും. ശങ്കരജയന്തി ദിനമായ എപ്രില്‍ 30 ന് രാവിലെ 9 മുതല്‍ ഗുരുപാദുക പൂജ, അര്‍ച്ചന, അനുസ്മരണപ്രഭാഷണം, ശങ്കരകൃതികളുടെ പ്രദര്‍ശനം, സിനിമ, ഭജന എന്നിവ ഉണ്ടാകും. ചിന്മയജയന്തി ദിനമായ മെയ് 8 ന് രാവിലെ ഗുരുപാദുകപൂജ, അര്‍ച്ചന, ചിന്മയ ജീവചരിത്രത്തെ ആധാരമാക്കി ഓണ്‍ എ ക്വസ്റ്റ് എന്ന സിനിമയുടെ പ്രദര്‍ശനം നടക്കും.

ഉപനിഷത്ത് മന്ത്രപാരായണത്തിന് ബ്രഹ്മചാരിണി ദാര്‍ശിക ചൈതന്യ ആചാര്യസ്ഥാനം വഹിക്കും. വിവേകചൂഢാമണി യജ്ഞത്തിന് ബ്രഹ്മചാരി ധ്രുവചൈതന്യ ആചാര്യനായിരിക്കും. 19, 20 തീയതികളില്‍ ഈശാവാസ്യോപനിഷത്തിനെക്കുറിച്ച് ബ്രഹ്മചാരിണി ദാര്‍ശികചൈതന്യയും 21, 22 തീയതികളില്‍ കേനോപനിഷത്ത്, 23, 24 തീയതികളില്‍ കഠോപനിഷത്ത് എന്നിവയെക്കുറിച്ച് സ്വാമി ശാരദാനന്ദ, 25, 26 തീയതികളില്‍ പ്രശ്‌നോപനിഷത്തിനെക്കുറിച്ച് ബ്രഹ്മചാരി ആനന്ദചൈതന്യ, 27, 28 തീയതികളില്‍ മുണ്ഡകോപനിഷത്തിനെക്കുറിച്ച് ചിന്മയമിഷന്‍ കേരള മേധാവി സ്വാമി വിവിക്താനന്ദ, 29, 30 തീയതികളില്‍ കൈവല്യോപനിഷത്തിനെക്കുറിച്ച് സ്വാമി അശേഷാനന്ദ മെയ് 1, 2 തീയതികളില്‍ മാണ്ഡൂക്യോപനിഷത്തിനെക്കുറിച്ച് ബ്രഹ്മചാരി മുകുന്ദ ചൈതന്യ എന്നിവര്‍ വ്യാഖ്യാനവും പ്രഭാഷണവും നടത്തും. 3 ന് തൈത്തിരീയോപനിഷത്ത് 4, 5 തീയതികളില്‍ ഐതരേയോപനിഷത്ത്, 6 ന് ചാന്ദോഗ്യോപനിഷത്ത്, 7, 8 ബൃഹദാരണ്യകോപനിഷത്ത് എന്നിവ ബ്രഹ്മചാരി ധ്രുവചൈതന്യ വ്യാഖ്യാനിച്ച് പ്രഭാഷണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

പുതിയ വാര്‍ത്തകള്‍

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.