Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നേരേകടവിന് വേദനയേറിയ നിമിഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 10:23 pm IST
in Kottayam

വൈക്കം: നേരേകടവിന് വേദനയേറിയ നിമിഷമായിരുന്നു ഇന്നലെ പകല്‍ നല്‍കിയത്. സഹോദരങ്ങളുടെ ദാരുണമായ വേര്‍പാടില്‍ ഗ്രാമം ഒരുപോലെ വിതുമ്പി. കായല്‍ തീരത്തേക്ക് അപകടവിവരമറിഞ്ഞ് ഓടിയെത്തിയവരെല്ലാം നന്നേ പാടുപെട്ടു. കരുനാഗപ്പള്ളിയില്‍ നിന്ന് വീട്ടില്‍ വിരുന്നെത്തിയ ആദിത്യന്‍ കായലില്‍ കുളിക്കാനിറങ്ങുമ്പോള്‍ വീട്ടുകാര്‍ വിചാരിച്ചിരുന്നില്ല ഇതുപോലൊരു ദുരന്തമായിരിക്കും വരുന്നതെന്ന്. കാരണം കായലില്‍ നീന്തിക്കളിച്ചു വളര്‍ന്ന സഹോദരങ്ങളായ ഉണ്ണികൃഷ്ണനും ഹരികൃഷ്ണനും നീന്തലില്‍ അഗ്രഗണ്യരായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ സജീവസാന്നിദ്ധ്യമായിരുന്ന ഉണ്ണികൃഷ്ണന്‍ കമ്പ്യൂട്ടര്‍ പഠനത്തിനിടയില്‍ ജോലി അന്വേഷിക്കുന്നതിന്റെ തിരക്കിലായിരുന്നു. വിഷു കുടുംബത്തോടൊപ്പം രാത്രി വൈകിയും ആഘോഷിച്ചാണ് സഹോദരങ്ങളായ അവര്‍ അന്തിയുറങ്ങിയത്. എന്നാല്‍ നേരം പുലരുമ്പോള്‍ മക്കളായ മനുവും കണ്ണനും തങ്ങളെ വിട്ടുപോകുമെന്ന് ഒരിക്കല്‍പോലും ചിന്തിക്കാന്‍ കഴിയാതെ മണിക്കുട്ടനും സരസ്വതിയും വിതുമ്പുന്നത് ഗ്രാമത്തെതന്നെ ഈറനണിയിച്ചു. ഇവരെ കാണാതായപ്പോള്‍ തുടങ്ങിയ വേദനയും സങ്കടവും രാത്രി വൈകിയും തുടരുകയായിരുന്നു. വല്ലകം സെന്റ് മേരീസ് സ്‌ക്കൂളിലെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന്‍ പഠനത്തോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങളിലും വിദ്യാലയത്തിലെ നിറസാന്നിദ്ധ്യമായിരുന്നു. മത്സ്യതൊഴിലാളി കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്നു ഇവര്‍ രണ്ടുപേരും. തങ്ങളുടെ പൊന്നോമനകള്‍ ഇനിയൊരിക്കലും മടങ്ങി വരാത്ത ലോകത്തേക്ക് പോയെന്നു വിശ്വസിക്കാന്‍ ഈ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

India

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.