Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലാ നഗരസഭ ഷോപ്പിങ് കോംപ്ലക്‌സ്: നിരാഹാര സമരം എന്തിനുവേണ്ടിയെന്ന് ചെയര്‍പേഴ്‌സണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 10:20 pm IST
in Kottayam

പാലാ: പാലാ നഗരസഭയുടെ ദളിത് വിരുദ്ധ നിലപാടിനെതിരെ സമരം ചെയ്ത കൗണ്‍സിലര്‍ നിരാഹാരം നടത്തിയതെന്തിനെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി.

ആദ്യം പറഞ്ഞ കാര്യം വെറും വെള്ളപേപ്പറില്‍ എഴുതിവാങ്ങുന്നതിന് വേണ്ടിയായിരുന്നോ പി.കെ മധു നാലുദിവസം നിരാഹാരം കിടന്നതെന്ന് ചെയര്‍പേഴ്‌സണ്‍ ചോദിക്കുന്നു. മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് മുറി അനുവദിച്ചതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പോരായ്‌മകള്‍ ഉണ്ടെങ്കില്‍ അത് സ്‌പെഷ്യല്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യാമെന്നും സൂപ്പര്‍ മാര്‍ക്കറ്റിന് മുന്‍വശത്തല്ലാത്ത എന്ന പരാമര്‍ശം കൊണ്ട് ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ തയ്യാറാണെന്നും തുടക്കം മുതലേ താന്‍ പരസ്യമായി പറഞ്ഞിരുന്നതാണെന്നും ചെയര്‍പേഴ്‌സണ്‍ ചൂണ്ടിക്കാട്ടുന്നു. മധുവിന്റെ ആവശ്യം ചര്‍ച്ച ചെയ്യുന്നതിനായി സ്‌പെഷ്യല്‍ കൗണ്‍സില്‍ വിളിക്കും എന്നതല്ലാതെ ഒരു ഉറപ്പും ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ആര്‍ക്കും നല്കിയിട്ടില്ലെന്നും ലീനാ സണ്ണി പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടി നേതൃത്വം എടുക്കുന്ന ഏതു തീരുമാനത്തെയും പിന്തുണയ്‌ക്കും. കൗണ്‍സിലിലെ നാലുപേര്‍ ഒഴികെ എല്ലാവരും കൂട്ടായി തീരുമാനിച്ചതാണ് ഇക്കാര്യമെന്നും ചെയര്‍പേഴ്‌സണ്‍ പറയുന്നു.

മാര്‍ക്കറ്റ് കോംപ്ലക്‌സ് ഒരു വ്യാപാരസമുച്ചയമായി മാറ്റാന്‍ കൗണ്‍സിലിലെ ഭൂരിപക്ഷത്തിന്റെ ആഗ്രഹം ഇല്ലാതാക്കാന്‍ ആദ്യം മുതല്‍ ശ്രമമുണ്ടായിരുന്നു. മുന്‍പ് മാര്‍ക്കറ്റിംഗ് കമ്പനി നടത്തിയവര്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കുന്നതിന് മുന്‍പ്തന്നെ മുഴുവന്‍ കെട്ടിയടച്ച് ആകര്‍ഷണമല്ലാതാക്കിയിരുന്നു. ഇത് ലേലത്തില്‍ ആരും പിടിക്കരുതെന്ന ഗൂഢാലോചനയാണോ എന്നു സംശയിക്കുന്നതായും ചെയര്‍പേഴ്‌സണ്‍ പറയുന്നു.

കൊട്ടാരമറ്റത്തെയും തെക്കേക്കരയിലെയും നഗരസഭാ വക ഷോപ്പിംഗ് കോംപ്ലക്‌സ് ലേലം ചെയ്തപ്പോള്‍ താഴത്തെ നിലയിലെ ഏറ്റവും മൂല്യം കുറഞ്ഞ മുറി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് നീക്കിവച്ചപ്പോള്‍ ആ കൗണ്‍സിലിലെ അംഗമായിരുന്ന പി.കെ മധു പ്രതികരിക്കാതിരിക്കുകയും ഇപ്പോള്‍ മാര്‍ക്കറ്റ് കോംപ്ലക്‌സിലെ മൂന്നാം നിലയിലെയും താഴത്തെ നിലയിലെയും മുറികള്‍ അനുവദിച്ച് അര്‍ഹമായ പരിഗണന നല്കിയപ്പോള്‍ അതിനെതിരെ തെറ്റിദ്ധാരണ ഉണ്ടാക്കിയത് എന്തിനാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ലീനാ സണ്ണി പറയുന്നു.

അതുകൊണ്ടുതന്നെ മധുവിന്റെ സമരത്തിന് നഗരസഭയിലെ പിന്നാക്കക്കാരുടെ പിന്തുണ ലഭിച്ചില്ലെന്നും ചെയര്‍പേഴ്‌സണ്‍ പറയുന്നു. കേരളാകോണ്‍ഗ്രസ് എം ടിക്കററില്‍ ജയിച്ച പി.കെ മധുവിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി നേതൃത്വത്തോട് പറയാതെ പെടെന്ന് നിരാഹാര സമരം നടത്തിയതില്‍ പാര്‍ട്ടി നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചെയര്‍പേഴ്‌സന്റെ പ്രസ്താവന തുടരുന്നു.

മധു നിരാഹാര സമരം തുടങ്ങുന്നതിന് മുമ്പുതന്നെ താഴത്തെ നിലയില്‍ ഏറ്റവും മൂല്യമുള്ള ഒരു മുറി മുന്‍വശത്തായും സൂപ്പര്‍ മാര്‍ക്കറ്റിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് ഒഴിച്ച് മൂല്യമുള്ള മൂന്ന് മുറിയും അനുവദിച്ചിരുന്നതാണെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

Kerala

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍
Football

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

Kerala

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

India

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.