Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അടാട്ട് ഫാര്‍മേഴ്സ് സഹകരണ ബാങ്ക് : ഇടപാടുകള്‍ നടത്തുന്നത് സിപിഎം നേതാക്കളുടെ ഭാര്യമാര്‍: അനില്‍ അക്കര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 08:34 pm IST
in Thrissur

മുതുവറ: സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് അടാട്ട് ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ഭരണസമിതി സസ്പെന്റ് ചെയ്തതെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സി.പി.എം-സി.ഐ.ടി.യു നേതാക്കളുടെ ഭാര്യമാര്‍ ഉള്‍പ്പെടെയുള്ള ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് അനില്‍ അക്കര എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അടാട്ട് ബാങ്കിലെ സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ നടത്തുന്നത് ബാങ്ക് മാനേജര്‍മാരാണ്. മാനേജരും സീനിയര്‍ അക്കൗണ്ടന്റും ചേര്‍ന്നാണ് ചെക്കുകള്‍ ഒപ്പിടേണ്ടത്. മുന്‍ എം.എല്‍.എ ബാബു എം. പാലിശ്ശേരിയുടെ ഭാര്യ ഇന്ദിര പ്രിയദര്‍ശിനി, സി.ഐ.ടി.യു നേതാവ് പി.എ പുഷ്പാംഗദന്റെ ഭാര്യ പി.എ അജിത എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് സാമ്പത്തിക ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവരെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോയെന്ന് എം.എല്‍.എ വെല്ലുവിളിച്ചു. ഭരണസമിതിയെ സസ്പെന്റ് ചെയ്യുന്നതിന് വഴിവെച്ച പരാതി നല്‍കിയത് സ്വര്‍ണ്ണം തിരിമറി നടത്തിയതിന്റെ പേരില്‍ അടാട്ട് ബാങ്കില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ ജീവനക്കാരനാണ്. ഈ ജീവനക്കാരന്‍ നല്‍കിയ പരാതിയിലും ഇരുവര്‍ക്കുമെതിരെ പരാമര്‍ശമുണ്ട്.

ബാങ്കിന്റെ സമ്പത്തിലാണ് സര്‍ക്കാരിന്റെ കണ്ണെന്ന് എം.എല്‍.എ ആരോപിച്ചു. എന്തിനു വേണ്ടിയാണ് പ്രാഥമിക സഹകരണ സംഘമായ അടാട്ട് ബാങ്കില്‍ നിന്നും കണ്‍സ്യൂമര്‍ ഫെഡിന് വേണ്ടി അമ്പത് കോടി രൂപ വായ്‌പയെടുക്കാന്‍ മന്ത്രി എ.സി മൊയ്തീന്‍ തയ്യാറായതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു. അടാട്ട് ബാങ്ക് പ്രസിഡന്റ് ചെയര്‍മാനായ ഒരു സൊസൈറ്റിയാണ് സര്‍ക്കാര്‍ നടത്തുന്ന അരിക്കടയിലേയ്‌ക്ക് അരി നല്‍കുന്നത്. അഴിമതി നടത്തുന്നുവെന്ന് കണ്ടെത്തിയ സ്ഥാപനത്തില്‍ നിന്നു തന്നെ അരി വാങ്ങുന്നതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണം. അഴിമതി നടത്തിയെന്ന് ബോധ്യമുണ്ടെങ്കില്‍ നിയമപരമായി അന്വേഷിക്കുകയാണ് വേണ്ടത്. കുറ്റക്കാരെ ശിക്ഷിക്കണം. എന്നാല്‍ ഇവിടെ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഒത്തുതീര്‍പ്പിന് വേണ്ടിയല്ല ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കാനാണ് സമരം നടത്തുന്നതെന്നും ബാങ്ക് ഭരണസമിതി പുന:സ്ഥാപിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നും അനില്‍ അക്കര വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

പുതിയ വാര്‍ത്തകള്‍

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.