Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൗണ്‍സിലറുടെ സത്യഗ്രഹത്തിന് ഹിന്ദുഐക്യവേദിയുടെ പിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2017, 09:52 pm IST
inKottayam

പാലാ: പാലാ നഗരസഭയുടെ ദളിത് വിരുദ്ധനിലപാടില്‍ പ്രതിഷേധിച്ച് നഗരസഭാ കവാടത്തിന് മുന്നില്‍ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്ന 6-ാം വാര്‍ഡ് കൗണ്‍സിലറും പിന്നാക്ക വിഭാഗ പ്രതിനിധിയുമായ മധുവിന് ഹിന്ദുഐക്യവേദിയുടെ പിന്തുണ.

പട്ടികജാതിക്കാരനെ എല്ലാക്കാലവും പിന്നില്‍ നിര്‍ത്താമെന്ന് നഗരസഭാദ്ധ്യക്ഷ കരുതുന്നുണ്ടെങ്കില്‍ അത് നടപ്പില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി. ആര്‍.ശിവരാജന്‍. പിന്നാക്കസമുദായത്തെ അടിച്ചമര്‍ത്തി ഒരുഭരണാധികാരിക്കും മുന്നോട്ട് പോകാനാകില്ലെന്ന് സമരപ്പന്തലില്‍ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി കോട്ടയം ജില്ലാ പ്രസിഡന്റ് വി.മുരളീധരന്‍ സമരം ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് വി.പി.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ക്കറ്റ് കോംപ്ലക്‌സ് പുനര്‍ലേലം നടത്തുമ്പോള്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം കടമുറികള്‍ വാണിജ്യപ്രാധാന്യമുള്ള മുന്‍വശത്ത് തന്നെ നല്‍കണമെന്ന ആവശ്യം കൗണ്‍സില്‍ ഏകകണ്ഠമായി പാസാക്കിയിരിരുന്നു. മിനിറ്റ്‌സ് ലഭിച്ചപ്പോള്‍ തീരുമാനം മാറ്റി കോംപ്ലക്‌സിന്റെ മുന്‍വശത്തല്ലാതെ എന്ന് തിരുത്തി ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ച ബിജെപി അംഗം അഡ്വ.ബിനു പുളിക്കക്കണ്ടം വ്യക്തമാക്കി. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി കെ.കെ.ശശി, വൈസ് പ്രസിഡന്റ് എസ്.സുകുമാരന്‍ നായര്‍, മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് അനിതാ ജനാര്‍ദ്ദനന്‍, താലൂക്ക് നേതാക്കളായ കെ.കെ.രാജന്‍, പി.രാമചന്ദ്രന്‍, ടി.വി.ജിജി, ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി സെക്രട്ടറി ബിമല്‍, വിജയനാഥ് എന്നിവര്‍ സംസാരിച്ചു. മാര്‍ക്കറ്റ് ലേല പുന:ര്‍ലേലത്തില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട മുറികള്‍ ആനുപാതികമായി നല്‍കുക, ദളിത് സമുദായത്തെ അവഹേളിച്ച ചെയര്‍പേഴ്‌സണ്‍ രാജിവയ്‌ക്കുക, നഗരസഭാ രേഖയിലെ ദളിത് വിരുദ്ധപരാമര്‍ശം നീക്കം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച രാവിലെയാണ് പി.കെ.മധു നിരാഹാര സമരം ആരംഭിച്ചത്. സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി നിരവധി ദളിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

Entertainment

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.