Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്ഷേത്രസന്നിധികള്‍ വിഷുവിനൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2017, 01:26 am IST
inErnakulam

കൊച്ചി: കണിക്കൊന്നയ്‌ക്കും, വെള്ളരിക്കുമൊപ്പം ദീപശോഭയില്‍ വിഷു ആഘോഷിക്കാന്‍ ക്ഷേത്ര സന്നിധികളൊരുങ്ങി. ചോറ്റാനിക്കര ഭഗവതി ക്ഷേത്ര ക്ഷേത്രത്തില്‍ 14ന് വെളുപ്പിന് നാലിന് വിഷുകണി ദര്‍ശനം. 4.30ന് ശാസ്താവിന് നെയ്യഭിഷേകം. 5.30ന് കീഴ്‌ക്കാവില്‍ പൂമൂടല്‍. 9.30ന് വെച്ചൂര്‍ രമാദേവിയുടെ ഓട്ടന്‍തുള്ളല്‍. 11ന് രുദ്രാഭിഷേകം. തുടര്‍ന്ന് നൂറും പാലും. 12ന് വിഷു സദ്യ. ഉച്ചയ്‌ക്ക് 3.30ന് കാഴ്ചശീവേലി. വൈകിട്ട് 6.30ന് ഭക്തിഗാനമേള. രാത്രി 9ന് വിളക്കെഴുന്നള്ളിപ്പ്. കൊച്ചിയില്‍ ചീറ്റൂര്‍, ഇടപ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങളില്‍ പ്രത്യേക വിഷു ആഘോഷങ്ങള്‍ നടത്തും. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രം, ഏരൂര്‍ മുതുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം, മാരംകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം, മരട്, കല്ലാത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങള്‍, പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്ത ക്ഷേത്രം എന്നിവിടങ്ങളിലും പ്രത്യേക പൂജകള്‍ നടക്കും. പള്ളുരുത്തി അഴകിയകാവ് ദേവീ ക്ഷേത്രം, കുമ്പളങ്ങി ശ്രീകൃഷ്ണ ക്ഷേത്രം, വെങ്കിടാചലപതി ക്ഷേത്രം എന്നിവിടങ്ങളിലും പ്രത്യേക വഴിപാടുകള്‍ നടത്തും.

കാലടി: ശ്രീശങ്കരാചാര്യരുടെ കുലദേവത ക്ഷേത്രമായ കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വിഷു പുലരിയില്‍ പ്രത്യേക പൂജകളും വെളുപ്പിന് നാലിന് വിഷുകണി ദര്‍ശനവും നടക്കും. ക്ഷേത്രത്തില്‍ എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ക്ഷേത്രം ട്രസ്റ്റിന്റെ കാപ്പിള്ളി ശ്രീകുമാര്‍ നമ്പൂതിരിയുടെ മേല്‍ശാന്തി സൂരജ് നമ്പൂതിരിയും വിഷുകൈനീട്ടം നല്‍കും. മഞ്ഞപ്ര ആക്കുന്ന് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിഷുദിനത്തില്‍ പ്രത്യേക പൂജകളും പുലര്‍ച്ചെ നാലിന് വിഷുകണി ദര്‍ശനവും ഭക്തര്‍ക്ക് വിഷുകൈനീട്ടവും നല്‍കും. മറ്റൂര്‍ വാമനപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ വിഷുദിനത്തില്‍ പ്രത്യേക പൂജകളും പുലര്‍ച്ചെ നാലിന് വിഷുകണദര്‍ശനവും തുടര്‍ന്ന് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് മേല്‍ശാന്തി അനില്‍ നമ്പൂതിരി വിഷു കൈനീട്ടവും നല്‍കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

India

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

Kerala

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

Kerala

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.