Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ബെയ്‌ലി പാലത്തിന്റെ അപ്രോച്ച് റോഡിലെ ഹമ്പ് അശാസ്ത്രീയമെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 08:47 pm IST
in Pathanamthitta

അടൂര്‍:ഏനാത്ത് ബെയ്‌ലി പാലത്തിന്റെ ഇരുകരകളിലേയുംഅപ്രോച്ച് റോഡിന്റെ കുറുകെ സ്ഥാപിച്ചിരിക്കുന്ന ഹംബ് അശാസ്ത്രീയമെന്ന് പരാതി.വാഹനങ്ങളുടെ അടിവശം ഹമ്പില്‍ തട്ടുന്നതായാണ് ആക്ഷേപം.

ബെയ്‌ലി പാലം ഉദ്ഘാടനത്തിനു ശേഷം ചൊവാഴച മുതല്‍ വാഹനങ്ങള്‍ കടന്നു പോകുന്നതിനായി തുറന്നു കൊടുത്തു.ഏനാത്ത് ഭാഗത്തെ അപ്രോച്ച് റോഡിലെ ഹംബില്‍ വാഹനങ്ങളുടെ അടിത്തട്ടിഓയില്‍ ലീക്കുണ്ടായി പാലത്തില്‍ വിഴുന്നു.ഇത് പാലത്തില്‍ കൂടി കടന്നു പോകുന്ന ഇരുചക്രവാഹനങ്ങളടക്കം തെന്നി മാറുന്നതിനു കാരണമായി.ഇതുമൂലം വാഹനങ്ങള്‍ പാലത്തിലൂടെ പതുക്കെ പോകുന്നത്. ഇത് ഗതാഗത കുരുക്ക് ഇരുകരകളിലും ഉണ്ടാക്കുന്നു .

ഹംബുകള്‍ അശാസ്ത്രിയമായി നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ മിക്കവാഹനങ്ങളും ഹംബുകള്‍ക്ക് സമീപം യാത്രക്കാരെ ഇറക്കിയതിനു ശേഷം ഹംബ് കയറി യിറങ്ങി വീണ്ടും വാഹനം നിറുത്തി യാത്രക്കാരെ തിരികെ കയറ്റി കൊണ്ടു പോകുന്ന സ്ഥിതിയാണ്.ഇതുംഗതാഗത തടസത്തിന് ഇടയാക്കുന്നു

.കഴിഞ്ഞ ദിവസം ഉണ്ടായ ഗതഗത കുരുക്ക് കാരണം വാഹനങ്ങള്‍ മണിക്കുറുകളോളം ഇരുകരകളിലും ക്യുവില്‍ കിടക്കേണ്ടിവന്നു.ഏനാത്തെ ജംഗ്ഷനിലേക്ക് അടുര്‍,മണ്ണടി,പട്ടാഴി,ഏഴംകുളം എന്നി ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഒന്നിച്ച് അപ്രോച്ച്‌റോഡില്‍ പ്രവേശിച്ചത് വാഹനക്യു കൂടാന്‍ കാരണമായി

.ഇന്നലെ മുതല്‍ ഈ ഭാഗങ്ങളില്‍ നിന്നുമുള്ളവാഹനങ്ങള്‍ അപകടം സംഭവിച്ച പാലത്തിന്റെ വടക്കു ഭാഗത്ത് കൂടിഅപ്രോച്ച് റോഡിലേക്ക് പ്രവേശിക്കുന്നതിനു ക്രമികര ണം ഉണ്ടായത് ഗതഗത കുരുക്ക് കുറയുന്നതിനു ഇടയാക്കി പതിനഞ്ച് കി.മി വേഗതയില്‍ മാത്രമേ വാഹനങ്ങള്‍ പോകാവു എന്ന നിയന്ത്രണംതെറ്റിച്ച് ചില വാഹനങ്ങള്‍ വരുന്നത് പൊടിശല്യത്തിനു ഇടയാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.