Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പത്തനംതിട്ട ജില്ലയില്‍ സര്‍വീസുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് തൊഴിലാളി യൂണിയനിലെ പ്രമുഖന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 08:46 pm IST
in Pathanamthitta

തിരുവല്ല: പുതിയ ഗതാഗത മന്ത്രി അധികാരത്തിലേറിയിട്ടും ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകളും ജീവനക്കാരുമില്ലാത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു.പലറൂട്ടുകളിലും ആളുകളെ കുത്തിനിറച്ചാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്.സ്വകാര്യ ബസ് ഉടമകളെ സഹായിക്കാന്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുന്നതും സ്ഥിരം കാഴ്ചയാണ്.

ജില്ലയിലെ ഒരു പ്രമുഖ തൊഴിലാളിയൂണിയന്‍ നേതാവിന്റെ ഒത്താശയിലാണ് സ്വകാര്യ ബസ് ലോബി കെഎസ്ആര്‍ടിസിയെ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നത്.ഇയാളുടെ മേല്‍നോട്ടത്തില്‍ കോടികള്‍ വര്‍ഷാവര്‍ഷം ഒഴുക്കാനും ബസ് മുതലാളിമാര്‍ക്ക് മടിയില്ല.സര്‍ക്കാര്‍ ഏതു തന്നെ വന്നാലും ഇദ്ദേഹത്തിന്റെ സ്വാധീനത്തിന് കുറവില്ല.സ്വകാര്യ ബസ് സര്‍വ്വീസുകളുടെ സൗകര്യത്തിന് കെഎസ്ആര്‍ടിസിയെ സര്‍വീസിന് ഇറക്കുകയാണ് ഇയാളുടെ ചുമതല.രേഖകളില്‍ ജീവനക്കാരുടെ എണ്ണത്തില്‍ ഏകദേശം ആനുപാദികമാണെങ്കിലും അടിയന്തര ലീവും,സ്‌പെഷ്യല്‍ സര്‍വീസുകളുടെ ക്രമീകരണവും വരുമ്പോള്‍ പല ഡിപ്പോകളും സര്‍വ്വീസുകള്‍ വെട്ടിക്കുറക്കുന്നു.പത്തനംതിട്ടയിസ് 89 ബസുകളിലായി 88 എട്ട് സര്‍വീസുകള്‍ ഇപ്പോള്‍ നടത്തിവരുമ്പോള്‍ ജീവനക്കാരുടെ കുറവ് കാര്യമായി ബാധിക്കുന്നു.താല്കാലിക തസ്തികകള്‍ അടക്കം 215 കണ്ടക്ടര്‍ ,200 ഡ്രൈവര്‍ എന്നിങ്ങനെയാണ് ജീവനക്കാര്‍.ശബരിമല അടക്കം പ്രധാന സര്‍വീസുകള്‍ നടത്തുന്ന അവസരത്തില്‍ ജീവനക്കാരുടെ കുറവ് ഇവിടെ കാര്യമായി ബാധിക്കുന്നു.അടൂരില്‍ 62 ബസുകള്‍ ഉപയോഗിച്ച് 59 സര്‍വീസുകളാണ് നടത്തിവരുന്നത്.പന്തളത്ത് 23 ഷെഢ്യൂളുകള്‍ക്കായി 22 ബസുകളും,തിരുവല്ലയില്‍ 69 ഷെഡ്യുളിന് 75 ബസുകളും സര്‍വീസ് നടത്തുന്നു.മല്ലപ്പള്ളിയില്‍ 37 ബസുകളിലായി 38ഷെഡ്യൂളുകളാണ് നടത്തുന്നത്.റാന്നിയില്‍ 16 ഷെഡ്യൂളുകളില്‍ 17 ബസുകളും കോന്നിയില്‍ 11 ബസുകളിലായി 12 ഷെഡ്യുളുകളും നടത്തുന്നുണ്ടെന്നാണ് കെഎസ്ആര്‍ടിസിയുടെ അവകാശ വാദം.എന്നാല്‍ പലയിടത്തും ഭൂരിഭാഗം വണ്ടികളും കട്ടപ്പുറത്താകുന്നതാണ് സ്ഥിരം കാഴ്ച.സ്വകാര്യ ബസുകളെ സഹായിക്കാന്‍ ചില ഉന്നതരുടെ ഒത്താശയൊടെയാണ് കെഎസ്ആര്‍ടിസിയെ ചിലര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീർത്ഥാടകർ പമ്പയിൽ വസ്ത്രം നിക്ഷേപിക്കുന്നത് കർശനമായി തടയണമെന്ന് ഹൈക്കോടതി

Kerala

സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

Samskriti

വാങ്ങലും കൊടുക്കലും; യോഗക്ഷേമങ്ങളില്‍ പുലരേണ്ടുന്ന മാനവധര്‍മ്മാണ് ത്യാഗം

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ഡിജിപി റവാഡ
ചന്ദ്രശേഖര്‍ നിയമസഭയ്ക്കുള്ളില്‍ അനുഗമിക്കുന്നു
Kerala

ഗവര്‍ണര്‍ക്കൊപ്പം നിയമസഭയ്‌ക്കുള്ളില്‍ കയറി; ചട്ടലംഘനത്തില്‍ മാപ്പ് പറഞ്ഞ് സംസ്ഥാന പോലീസ് മേധാവി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷന്‍ കുട്ടികള്‍ക്ക് നല്‍കാനായി മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കിറ്റുകള്‍ തയാറാക്കുന്നു

കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റുമായി തിരുവനന്തപുരം കോര്‍പറേഷന്‍

റെയില്‍വേ ബോര്‍ഡിന്റെ റെയില്‍ (വീല്‍സ്) ഓണ്‍
റസ്റ്റോറന്റ് മാതൃക

കേരളത്തിലെ ആദ്യ റെയില്‍ ഓണ്‍ റസ്റ്റോറന്റ് കൊച്ചി തുറമുഖത്ത്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; മുഹമ്മദ് ഫര്‍മാന്റെ ജാമ്യാപേക്ഷ ജൂണ്‍ 2ന്

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന: പോലീസ് ഇപ്പോഴും സിപിഎമ്മിന് കീഴില്‍ത്തന്നെ

സിബിഎസ്ഇ പ്ലസ് ടു പുനര്‍മൂല്യനിര്‍ണയ തീയതിയില്‍ മാറ്റം, പോര്‍ട്ടല്‍ ജൂണ്‍ 1ന്

ഡോ. എ. കൗഷിഗന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ആല്‍ബിസെലെസ്‌റ്റെ 26; മെസി നയിക്കും, വീണ്ടും

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഛത്തീസ്ഗഢ് ജേതാക്കള്‍

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍): കാലിക്കറ്റ് എഫ്‌സി ഫൈനലില്‍

വീണ്ടും പരിക്ക്; നെയ്‌മറിന് രണ്ടാഴ്‌ച്ച വിശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.