Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മല്ലപ്പള്ളിയില്‍ ബസുകള്‍ കുറവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 08:44 pm IST
inPathanamthitta

മല്ലപ്പള്ളി: ദിനം പ്രതി നിരവധി ആളുകള്‍ ആശ്രയിക്കുന്ന മല്ലപ്പള്ളി കെഎസ്ആര്‍ടിസി സബ് ഡിപ്പോയില്‍ ആവശ്യാനുസരണം ബസുകളില്ലാത്തത് സര്‍വീസുകളെ ബാധിക്കുന്നു. ആകെയുള്ള 38 ഷെഡ്യൂളുകള്‍ക്കായി 37 ബസുകള്‍ മാത്രമാണ് ഇവിടെയുള്ളത്. ബസുകളുടെ അപര്യാപ്തതമൂലം 32 ഷെഡ്യൂളുകള്‍ മാത്രമാണ് രണ്ടുമാസത്തിലേറെയായി സര്‍വീസ് നടത്താന്‍ കഴിയുന്നതെന്ന് അധികാരികള്‍ പറയുന്നു.ഇക്കാരണത്താല്‍ വിവിധ ഇടങ്ങളിലേക്ക് പോകുന്ന നിരവിധിയാത്രക്കാരാണ് വലയുന്നത്.

ഐഎച്ആര്‍ഡി അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും ഇക്കാരണത്താത്താല്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു.താളം തെറ്റിയ മല്ലപ്പള്ളി കെഎസ്ആര്‍ടിസിയില്‍ ആവശ്യത്തിന് വാഹനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംഎല്‍ എ,എംപി തുടങ്ങിയ ജനപ്രതിനിധികളുടെ മുന്നില്‍ നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും കാര്യമുണ്ടായില്ലന്ന് നാട്ടുകാര്‍ പറയുന്നു.റാന്നി–ചങ്ങനാശേരി ബസുകളും തിരുവല്ല, ചുങ്കപ്പാറ എന്നിവിടങ്ങളിലേക്കുമുള്ള ബസുകളുമാണ് മിക്കപ്പോഴും മുടങ്ങുന്നത്.കാലപ്പഴക്കം ചെന്ന ബസുകള്‍ അടുത്തിടെ പൊളിക്കുന്നതിനായി ഇവിടെനിന്നു കൊണ്ടുപോയിരുന്നു. എന്നാല്‍, ഇതിനു പകരമായി സര്‍വീസുകള്‍ക്കാവശ്യമായ ബസുകള്‍ ലഭിക്കാത്തതാണ് ഡിപ്പോയെ കൂടുതല്‍ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ചട്ടമനുസരിച്ച് 10 ബസുകള്‍ക്ക് ഒരെണ്ണം റിസര്‍വ് ബസായി വേണമെന്നിരിക്കെ അതും ലംഘിക്കപ്പെട്ടിരിക്കുകയാണ്.ഷെഡ്യൂളുകളില്‍പ്പെട്ട ബസുകളില്‍ ഏതെങ്കിലുമൊന്ന് തകരാറിലായാല്‍ പകരം സര്‍വീസ് നടത്തുന്നതിന് ബസില്ലാത്ത അവസ്ഥയാണ്. ബസുകളുടെ കാലപ്പഴക്കംമൂലം മിക്കപ്പോഴും ഒന്നിലധികം ബസുകള്‍ തകരാറിലാകുന്നതു സ്ഥിരം സംഭവവുമാണ്.്.സമീപകാലത്ത് തുടങ്ങിയ റാന്നി–ചങ്ങനാശേരി സര്‍വീസ് നിലയ്‌ക്കുന്നത് സ്വകാര്യബസുകളുടെ കുത്തകയായ റൂട്ടില്‍ ഇത്തരക്കാരെ സഹായിക്കാനുള്ള നീക്കമായാണ് കെഎസ്ആര്‍ടിസി അധികാരികള്‍ നടത്തുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ബസുകളുടെ തകരാര്‍ പലപ്പോഴും ഗ്രാമീണമേഖലയിലുള്ളവരെയാണ് ദുരിതത്തിലാക്കുന്നത്. കെഎസ്ആര്‍ടിസിക്കു നല്ല വരുമാനം നേടിക്കൊടുക്കുന്ന സര്‍വീസുകളാണ് ബസുകളുടെ കുറവുമൂലം നഷ്ടം നേരിടുന്നത്. കൂടുതല്‍ ബസുകള്‍ ഡിപ്പോയ്‌ക്ക് അനുവദിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.എന്നാല്‍ മല്ലപ്പള്ളി ഡിപ്പോയെ തഴയുന്ന സര്‍ക്കാര്‍ നടപടികള്‍ സ്വകാര്യ ബസുകളെ സഹായിക്കാ നാണെന്നാണ് പ്രധാന ആക്ഷേപം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥിനോട് ഗൗരവത്തോടെ ചോദ്യം ചോദിക്കുന്ന ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ (ഇടത്ത്) പിന്നീട് തിരിഞ്ഞ് നിന്ന് ചിരിക്കുന്ന ദിവ്യ ശ്രീവാസ്തവ (വലത്ത്)
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.