Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കേസരി സ്മാരക ദക്ഷിണ ഭാരത സാഹിത്യോത്സവം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 12:39 am IST
in Ernakulam

പറവൂര്‍: മൂന്നു ദിവസങ്ങളിലായി പറവൂരില്‍ നടന്ന കേസരി സ്മാരക ദക്ഷിണ ഭാരത സാഹിത്യോത്സവം സമാപിച്ചു. സമാപന സമ്മേളനം കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. പാരമ്പര്യത്തിന്റെ ജീര്‍ണ്ണതകള്‍ക്കും യാഥാസ്ഥിതികത്വത്തിനുമെതിരെ കേസരി ബാലകൃഷ്ണപിള്ള പോരാടിയതുപോലെ എഴുത്തുകാര്‍ ഇത്തരം പ്രവണതകളെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് ദിവസമായി നടന്ന പരിപാടിയില്‍ പത്ത് സെഷനുകളായി അന്‍പതോളം എഴുത്തുകാര്‍ പങ്കെടുത്തു.

എസ്.ശര്‍മ്മ എംഎല്‍എ അധ്യക്ഷനായി. വി.ഡി. സതീശന്‍ എംഎല്‍എ , സേതു, ജസ്റ്റീസ് സുകുമാരന്‍,രമേശ് ഡി. കറുപ്പ്, ജെസി രാജു, ഡെന്നീ തോമസ്, പ്രദീപ് തോപ്പില്‍, വി.എ. പ്രഭാവതി, ഡി. രാജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കേസരി സ്മാരക ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവത്തോടനുബന്ധിച്ച് ‘ പാരമ്പര്യവും മതേതരത്വവും ‘ എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച എം.എസ്സ്. മാധവന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. രാമനുണ്ണി മോഡറേറ്ററായിരുന്നു. കെ. വേണു, ബാലചന്ദ്രന്‍ വടക്കേടത്ത്, തുടങ്ങിയവര്‍ പ്രസംഗിച്ചു. ദക്ഷിണേന്ത്യന്‍ സാഹിത്യം സമകാലീന യഥാര്‍ത്ഥ്യങ്ങളെ അഭിസംബോധന ചെയ്യുവാന്‍ പ്രാപ്തമായ ഒന്നാണ് എന്ന് പ്രശസ്ത തെലുങ്ക് കവി ശിവാ റെഡ്ഡി പറഞ്ഞു . ‘ദക്ഷിണേന്ത്യന്‍ സാഹിത്യം ഇന്ന് ‘എന്ന വിഷയത്തേ ക്കുറിച്ചുള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി. രവീന്ദ്രന്‍ മോഡറേറ്ററായി. ദാമോദരന്‍ മൗസോ (കൊങ്കിണി ) കെ.സത്യനാരായണ (കന്നഡ) ,ആര്‍.എസ്സ്. ഭാസ്‌കര്‍ (കൊങ്കിണി ) എന്നിവര്‍ പങ്കെടുത്തു. ഉച്ചയ്‌ക്കുശേഷം നടന്ന പറവൂരിന്റെ പൈതൃകം എന്ന വിഷയത്തേ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ സിപ്പി പള്ളിപ്പുറം , ഗീതാ സുരാജ്, ബോണി തോമസ്, പൂയ്യപ്പിള്ളി തങ്കപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ‘പുതുകാല നോവല്‍ പുതിയ കഥ ” എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പി.കെ. രാജശേഖരന്‍ മോഡറ്റേറായിരുന്നു. കെ.വി. മോഹന്‍കുമാര്‍, രാജീവ് ശിവശങ്കര്‍, ജോര്‍ജ് ജോസഫ് കെ. , പി.എഫ്. മാത്യൂസ്, തോമസ് ജോസഫ്, സോക്രട്ടീസ് വാലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

Ernakulam

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

India

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

India

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.