Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചന്ദ്രന്റെ സ്മരണയില്‍ പാപ്പനംകോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 10:22 pm IST
in Thiruvananthapuram

തിരുവനന്തപുരം: പാപ്പനംകോട് മുന്‍ കൗണ്‍സിലര്‍ കൈമനം ചന്ദ്രന്റെ ഒന്നാം അനുസ്മരണം നടന്നു. കൈമനം വിനായക കല്ല്യാണ മണ്ഡപത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ രാഷ്‌ട്രീയ കഷിഭേദമന്യേ പാപ്പനംകോട് നിവാസികള്‍ ഒത്ത് ചേര്‍ന്നു. കൗണ്‍സിലര്‍ പദവിയിലിരിക്കെ ചുരുങ്ങിയ കാലം കൊണ്ട് ജനസേവനത്തിന്റെ മാതൃക എന്തെന്ന് ചന്ദ്രന്‍ തെളിയിച്ച് തന്നതായി അനുസ്മരണ ചടങ്ങില്‍ സംബന്ധിച്ചവര്‍ പറഞ്ഞു. ചന്ദ്രന്റെ ജനസേവനം എന്നെന്നും ഓര്‍മ്മിക്കാന്‍ ചന്ദ്രന്‍ സംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ ജന സേവനത്തിനായി വെബ്‌സൈറ്റും തുറന്നു. വേേു://സരവമിറൃമി.ുല.വൗ എന്ന വെബ്‌സൈറ്റിലൂടെ രക്തദാനത്തിനും തിരികെ രക്തം നല്‍കാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.കൂടാതെ ആരോഗ്യഭാരതിയുമായി കൈ കോര്‍ത്ത് മെഡിക്കല്‍ ക്യാമ്പുകളും സാംസ്‌ക്കാരിക വേദി നടത്തും.

ഒ.രാജഗോപാല്‍ എംഎല്‍എ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാക്കിനേക്കാള്‍ പ്രവര്‍ത്തിയിലാണ് കാര്യമെന്ന് തെളിയിച്ച് തന്ന വ്യക്തിത്വമാണ് ചന്ദ്രന്റേതെന്ന് രാജഗോപാല്‍ പറഞ്ഞു. നേതാക്കന്‍മാരുടെ പാര്‍ട്ടിയല്ല ബിജെപി. പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണിത്. ആ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. ചന്ദ്രന്‍ സാംസ്‌ക്കാരിക സമിതി ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി തയ്യാറാക്കിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ആര്‍എസ്എസ് വിഭാഗ് സേവാപ്രമുഖ് എസ്.രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി കൈമനം ദീപുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, ദേശീയ സമിതി അംഗം കരമന ജയന്‍, സിപിഎം നേമം ഏര്യാകമ്മറ്റി അംഗം ആര്‍.പ്രദീപ്, കെപിസിസി അംഗം പാപ്പനംകോട് ശ്രീനി, സിപിഐ ജില്ലാ കമ്മറ്റി അംഗം അനില്‍ തൃക്കണ്ണാപുരം, ബിജെപി നേമം നിയോജക മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പാപ്പനംകോട് സജി, ബിജു ബി.നായര്‍, നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ എം.ആര്‍.ഗോപന്‍, നന്ദകുമാര്‍, കൗണ്‍സിലര്‍മാരായ കരമന അജിത്, മഞ്ജു, എം.ആര്‍.ബീന തുടങ്ങിയവര്‍ സംബന്ധിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.