Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കടമ്മനിട്ട പടേനി മഹോത്സവത്തിന് വെള്ളിയാഴ്‌ച്ച ചൂട്ടുവയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 08:36 pm IST
in Pathanamthitta

പത്തനംതിട്ട: കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പടേനി മഹോത്സവത്തിന് 14ന് ചൂട്ടുവയ്‌ക്കുമെന്ന് ക്ഷേത്ര ദേവസ്വം കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ചൂട്ടുവയ്‌പ്പിനു ശേഷം ഐക്കാട്ടു കുടുംബത്തില്‍ നിന്നും കൊണ്ടു വരുന്ന നാളീകേരം മുറിച്ച് അതില്‍ അക്ഷതവും തുളസിപ്പൂവും ഇട്ട് ക്ഷേത്ര മേല്‍ശാന്തി പത്തുനാള്‍ നീളുന്ന പടേനിയുടെ ഫലം പറയും. 15ന് രാത്രി 9ന് പച്ചത്തപ്പ് കൊട്ടി ഭഗവതിയെ വിളിച്ചിറക്കും. 16 മുതല്‍ 21 വരെ രാത്രി 11ന് പടേനി ആരംഭിക്കും. 19ന് അടവി പടേനിയും 21ന് വല്ല്യപടേനിയും നടക്കും. 22ന് പള്ളിയുറക്കം. 23ന് രാവിലെ 9ന് പകല്‍പടേനി, 11 ന് നവകം ശ്രീഭൂതബലി, വൈകിട്ട് 4ന് എഴുന്നെള്ളത്ത്, രാത്രി 11ന് എഴുന്നെള്ളത്തും വിളക്കും, 12ന് കൊട്ടിക്കേറ്റ്.

16 മുതല്‍ പടേനിക്ക് മുന്‍പ് വിവിധ കലാപരിപാടികള്‍ നടക്കും.

16ന് വൈകിട്ട് 7.30ന് മൃദംഗ അരങ്ങേറ്റം, 8 ന് അരങ്ങേറ്റ കച്ചേരി, 17ന് വൈകിട്ട് 7ന് നൃത്ത ന്യത്യങ്ങള്‍, 18ന് രാത്രി 8ന് ഗാനമേള, 19ന് രാത്രി 8ന് നൃത്തനൃത്യങ്ങള്‍, 20ന് രാത്രി 8ന് സംഗീത കച്ചേരി, 21ന് രാത്രി 7.15ന് സാംസ്‌കാരിക സമ്മേളനം എഡിഎം അനു ആര്‍.നായര്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം കമ്മറ്റി പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് അദ്ധ്യക്ഷനാകും. രാമന്‍നായര്‍ ആശാന്‍ പുരസ്‌ക്കാരം ഗോപാലകൃഷ്ണന്‍ വൈദ്യന് പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള നല്‍കും. കുറ്റൂര്‍ പ്രസന്നകുമാര്‍, കെ.കെ.ബാലകൃഷ്ണന്‍, എം.ആര്‍.ഗോപിനാഥന്‍ എന്നിവര്‍ പ്രസംഗിക്കും. 8ന് ഗാനമേള, 23ന് രാത്രി 8ന് ഗാനമേള, 12.30ന് നൃത്തനാടകം എന്നിവ നടക്കും.

പത്രസമ്മേളനത്തില്‍ ക്ഷേത്ര ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, വൈസ് പ്രസിഡന്റ് കെ.കെ.ബാലകൃഷ്ണന്‍, ഖജാന്‍ജി വി.മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.