Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മാലക്കര തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ അഷ്ടാദശപുരാണജ്ഞാനയജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 08:33 pm IST
inPathanamthitta

കോഴഞ്ചേരി: തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ അഷ്ടാദശപുരാണജ്ഞാനയജ്ഞം 15ന് ആരംഭിക്കും. രാവിലെ 10 ന് പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെ കേരളവര്‍മ്മരാജ ഉദ്ഘാടനം ചെയ്യും. ആചാര്യ ഡോ. എസ്. രാമകൃഷ്ണശര്‍മ്മ മുഖ്യപ്രഭാഷണം നടത്തും. മാലക്കര 237-ാം നമ്പര്‍ എന്‍എസ്എസ്‌കരയോഗം പ്രസിഡന്റ് രതീഷ് ആര്‍. മോഹന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് റ്റി.എസ്. സോമരാജപ്പണിക്കര്‍ ആശംസയും, സെക്രട്ടറി എസ്. ജയകുമാര്‍ സ്വാഗതവും, അഷ്ടാദശപുരാണജ്ഞാനയജ്ഞസമിതി കണ്‍വീനര്‍ കെ.െക.രാധാകൃഷ്ണന്‍ നായര്‍ നന്ദിയും രേഖപ്പെടുത്തും. 25 വരെ നടക്കുന്ന യജ്ഞത്തിന്റെ ആചാര്യന്‍ മംഗലാപുരം ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ സയന്റിഫിക് ഹെറിറ്റേജിന്റെ ഡയറക്ടര്‍ ഡോ. എസ്. രാമകൃഷ്ണശര്‍മ്മയാണ്.

18 മഹാപുരാണങ്ങളെപ്പറ്റിയും യജ്ഞവേദിയില്‍ പ്രഭാഷണം നടത്തും.15 ന് വൈകുന്നേരം 3 മണിക്ക് ബ്രാഹ്മപുരാണം, 16 ന് ഉച്ചയ്‌ക്ക് 1.30 മുതല്‍ പദ്മപുരാണം, വൈകുന്നേരം 4 ന് വിഷ്ണുപുരാണം, രാത്രി 7.30 മുതല്‍ -ശിവ (വായു) പുരാണം, 17 ന് രാവിലെ 10 ന് ഭാഗവതപുരാണം, വൈകുന്നേരം 3 ന് – നാരദീയപുരാണം, രാത്രി 7.30 ന് മാര്‍ക്കണ്‌ഡേയപുരാണം, 18 ന് വൈകുന്നേരം 3 ന് ആഗ്നേയപുരാണം, രാത്രി 7.30 ന് ഭവിഷ്യപുരാണം, 19 ന് രാവിലെ 10 ന് ബ്രഹ്മവൈവര്‍ത്തനപുരാണം, വൈകുന്നേരം 3.30 മുതല്‍ ലിംഗപുരാണം, 20 ന് ഉച്ചയ്‌ക്ക് 1.30 മുതല്‍ വാരാഹപുരാണം, വൈകുന്നേരം 4 മുതല്‍ സ്‌കന്ദപുരാണം, 21 ന് രാവിലെ 10 മുതല്‍ വാമനപുരാണം, ഉച്ചയ്‌ക്ക് 1.30 മുതല്‍ കൂര്‍മ്മപുരാണം, വൈകുന്നേരം 4 മുതല്‍ മത്സ്യപുരാണം, 22 ന് ഉച്ചയ്‌ക്ക് 1.30 മുതല്‍ ഗരുഡപുരാണം, വൈകുന്നേരം 4 മുതല്‍ ബ്രഹ്മാണ്ഡപുരാണം എന്നി ങ്ങനെയാണ് സമയക്രമം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447408260, 8301083950 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.