Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഭക്തിനിര്‍വൃതിയില്‍ പദ്മനാഭ സ്വാമിയ്‌ക്ക് ആറാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2017, 11:32 pm IST
inThiruvananthapuram

പേട്ട: ശംഖുംമുഖത്ത് ഭക്തിനിര്‍വൃതിയില്‍ പദ്മനാഭ സ്വാമിയ്‌ക്ക് ആറാട്ട് നടന്നു. പടിഞ്ഞാറെ മണ്ഡപത്തില്‍ ശ്രീ പദ്മനാഭ സ്വാമിയുടേയും നരസിഹ സ്വാമിയുടെയും ശ്രീകൃഷ്ണ സ്വാമിയുടെയും വാഹനങ്ങള്‍ ഉപവിഷ്ടയാക്കിയ ശേഷം കടല്‍ തീരത്ത് ശീവേലി വിഗ്രഹങ്ങളില്‍ തന്ത്രി തരണനല്ലൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പ്രത്യേക പൂജകളോടെയാണ് ആറാട്ട് നടന്നത്.രാജകുടുംബാംഗങ്ങളും ക്ഷേത്രാചാരങ്ങള്‍ക്കുപുറമെ നൂറ്കണക്കിന് ജനങ്ങള്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു . ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞ പത്തു ദിവസമായി നടന്ന് വന്നിരുന്ന പൈങ്കുനി ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ഇന്നലെ ആറാട്ട് നടന്നത്. വൈകുന്നേരത്തോടെ ക്ഷേത്ര ശീവേലി കഴിഞ്ഞാണ്. പദ്മനാഭ സ്വാമി , നരസിംഹ സ്വാമി , ശ്രീകൃഷ്ണ സ്വാമി എന്നീ വിഗ്രഹങ്ങള്‍ വഹിച്ചുളള വാഹനം പുറത്തെഴുന്നളളിയത്. രാജസ്ഥാനീയന്‍ , മൂലംതിരുന്നാള്‍ രാമവര്‍മ്മ ഉടവാളേന്തി പദ്മനാഭ സ്വാമിയെ അകംമ്പടി സേവിച്ചു. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ കൂടി ആറാട്ട് പുറത്തെഴുന്നളളിയ സമയത്ത് ഇരുപത്തിയൊന്ന് ആചാര വെടികള്‍ മുഴക്കി. വാദ്യമേളങ്ങള്‍, ആന, അശ്വാരൂഢ സേന കാലാള്‍പ്പട എന്നിവയും ഘോഷയാത്രയെ സേവിച്ചു. ശ്രീവരാഹം വരാഹമൂര്‍ത്തി ക്ഷേത്രം , തൃപ്പാദപുരം മഹാദേവര്‍ ക്ഷേത്രം തൃവിക്രമംഗലം ശ്രീകൃഷ്ണ ക്ഷേത്രം ,ഇരവിപേരൂര്‍ ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുളള വിഗ്രഹങ്ങളും പദ്മനാഭ സ്വാമിയ്‌ക്കൊപ്പം കൂടിയാറാട്ടിനെത്തി. രാത്രി എട്ട് മണിയോടെ പടിഞ്ഞാറെമണ്ഡപത്തില്‍ വച്ച് ആറാട്ട് കഴിഞ്ഞ ശീവേലി വിഗ്രഹത്തില്‍ ദീപാരാധനയ്‌ക്ക് ശേഷം ആറാട്ട് ഘോഷയാത്ര തിരികെ പുറപ്പെട്ടു. ഇന്ന് രാവിലെ 10 ന് കലശ പൂജയോടെ പൈങ്കുനി ഉത്സവത്തിന് സമാപനമാകും. വര്‍ഷത്തില്‍ അയ്‌പശി, പൈങ്കുനി എന്ന രണ്ട് ഉത്സവങ്ങള്‍ നടക്കുന്ന ഏക ക്ഷേത്രമാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം. അയ്‌പശി ഉത്സവമാണ് ക്ഷേത്ര ആചാരത്തിലധിഷ്ടിതമായത്. പൈങ്കുനി ഉത്സവം. നാട്ടു രാജ്യങ്ങളായിരുന്ന കാലത്ത് അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ്മ കായംകുളം കീഴടക്കിയതിനെ തുടര്‍ന്ന് പദ്മനാഭ സ്വാമിയ്‌ക്ക് നല്‍കിയ നിവേദ്യമായിരുന്നു. അന്നുമുതലാണ് പൈങ്കുനി ഉത്സവം ആഘോഷിച്ചു തുടങ്ങിയതായി പറയുന്നത്. പദ്മനാഭ സ്വാമി ക്ഷേത്ര ചെയര്‍മാന്‍ ജില്ലാ ജഡ്ജി കെ. ഹരിപാല്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ്, മെമ്പര്‍ എസ്.വിജയകുമാര്‍ , മാനേജര്‍ പി. വേണുഗോപാല്‍, ശ്രീകാര്യക്കാരന്‍ പി.കെ. മോഹന്‍ കുമാര്‍ എന്നിവര്‍ ആറാട്ട് ഘോഷയാത്രയ്‌ക്ക് നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.