Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജനങ്ങളെ ദുരിതത്തിലാക്കി തടയണ നിര്‍മ്മാണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 08:50 pm IST
inThrissur

ചെങ്ങാലൂര്‍: കുണ്ടുകടവില്‍ കുറുമാലി പുഴയില്‍ നിര്‍മ്മിച്ച താല്‍ക്കാലിക തടയണയാണ് ജനങ്ങള്‍ക്ക് ദുരിതയാത്ര സമ്മാനിക്കുന്നത്. തടയണ നിര്‍മ്മാണത്തിലെ അപാകതമൂലം കാല്‍നടപോലും സാധ്യമല്ലാത്ത അവസ്ഥയാണ്. അശാസ്ത്രീയ നിര്‍മ്മാണം മൂലം പ്രദേശവാസികള്‍ക്ക് പുഴ മറികടക്കുന്നതിന് കഴിയുന്നില്ല. മധ്യഭാഗത്തെ മണ്ണ് ഒലിച്ചു പോയതിനാല്‍ വേണ്ടത്ര വെള്ളം തടഞ്ഞ് നിര്‍ത്തുന്നതിനും സാധിക്കുന്നില്ല.

ചെങ്ങാലൂര്‍, പന്തല്ലൂര്‍ ഭാഗങ്ങളെ ബന്ധിപ്പിച്ചുള്ള കുണ്ടുകടവ് തടയണയുടെ മുകളിലൂടെ കാറുകള്‍ പോലും സഞ്ചരിക്കാറുണ്ട്. കുറുമാലി പുഴയില്‍ വേനലില്‍ വെള്ളം തടഞ്ഞു നിര്‍ത്തുന്ന പ്രധാന അഞ്ച് താല്‍ക്കാലിക തടയണകളിലൊന്നാണ് കുണ്ടുകടവിലുള്ളത്. മറ്റു നാലു തടയണകളും നിര്‍മ്മാണം ആരംഭിച്ചതിന് ശേഷവും ഇവിടെ തടയണ നിര്‍മ്മാണം ഏറ്റെടുക്കാന്‍ കരാറുകാരാരും എത്താതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

തടയണ നിര്‍മ്മാണം വൈകിയതോടെ പുതുക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ചാണ് തടയണ നിര്‍മ്മിച്ചത്. ഡിസംബറില്‍ പൂര്‍ത്തിയാക്കേണ്ട തടയണയുടെ നിര്‍മ്മാണം ആരംഭിച്ചതുതന്നെ ഫെബ്രുവരിയിലാണ്. കുണ്ടുകടവില്‍ കഴിഞ്ഞ മഴക്കാലത്ത് പുഴയോരം ഇടിഞ്ഞ ഭാഗങ്ങള്‍ ഇപ്പോഴും അപകടാവസ്ഥയിലാണ്. പുഴയോരം ഇടിഞ്ഞതിനാല്‍ പുഴ ചെറിയ തോതില്‍ ഗതി മാറിയിരുന്നു. മറ്റിടങ്ങളിലെപ്പോലെ തടയണയുടെ ഒരു വശത്തുള്ള ചീപ്പ് വഴി വെള്ളം കടത്തി വിടാന്‍ ഇവിടെ സാധ്യമല്ല. തടയണ നിറഞ്ഞ് മുകളിലൂടെ വേണം വെള്ളം പുഴയിലേക്ക് ഒഴുകാന്‍. ഇതുമൂലമാണ് മധ്യഭാഗത്തെ മണ്ണ് ഒലിച്ചുപോയതും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.