Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സംഗീതത്തിലൂടെ മാനസിക സൗഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 12:16 pm IST
inLifestyle

സംഗീതം ആസ്വാദനത്തിന് മാത്രമല്ല മറിച്ച് മനുഷ്യന്റെ മാനസികാവസ്ഥയെയും ഏറെ സ്വാധീനിക്കുന്ന ഘടകമാണ്. സംഗീതം കൊണ്ടുള്ള ചികിത്സ ഇന്ന് ലോകത്ത് വളരെയധികം പ്രാധാന്യമർഹിക്കുന്നു എന്നാണ് പല പഠനങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്.

അടുത്തിടെ ഇംഗ്ലണ്ടിലെ ക്യൂൻസ് സർവ്വകലാശാലയും ബോർനെമൗത്ത് സർവ്വകലാശാലയും ചേർന്ന് സംഗീതം മനുഷ്യന്റെ മാനസികാവസ്ഥയെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് പഠനം നടത്തുകയുണ്ടായി. ചെറുപ്പക്കാരുടെയും കുട്ടികളിലെയും മാനസിക സമ്മർദ്ദത്തെ സംഗീതം ഏതു വിധേന ലഘൂരിക്കാൻ സാധിക്കുമെന്നതാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ പഠനത്തിൽ സംഗീതം ഇരു വിഭാഗത്തിൽപ്പെട്ടവരുടെയും മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.

ഇതിനായി കുട്ടികളും മുതിർന്നവരുമായി 251 പേരെ ഉൾപ്പെടുത്തി 2011 മാർച്ച് മുതൽ 2014 മെയ് വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. 251 പേരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം. ഇതിനായി മുതിർന്നവരും കുട്ടികളും ഉൾപ്പെടുന്ന 128 പേരുടെ ഒരു ഗ്രൂപ്പും 123 പേരുടെ മറ്റൊരു ഗ്രൂപ്പും രൂപികരിക്കുകയും ചെയ്തു. 128 പേരടങ്ങുന്ന ഗ്രൂപ്പിലുള്ളവർക്ക് സാധാരണ ചികിത്സയും 123 പേരുടെ സംഘത്തിന് ‘മ്യൂസിക് തെറാപ്പി’യും നൽകുകയുണ്ടായി. മാനസികവിക്ഷോഭം, സ്വഭാവ വൈകൃതങ്ങൾ, മാനസിക വളർച്ച എന്നിവയ്‌ക്കാണ് ഇരുകൂട്ടർക്കും ഇക്കാലയളവിൽ ചികിത്സ നൽകിയത്.

ചികിത്സയ്‌ക്കു ശേഷം ലഭിച്ച ഫലം ഏറെ വ്യത്യസ്തമായിരുന്നു. മറ്റ് ചികിത്സയെ അപേക്ഷിച്ച് ‘മ്യൂസിക് തെറാപ്പി’ ചികിത്സ ലഭിച്ച എട്ടിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ മാനസിക പ്രശ്നങ്ങൾക്ക് വളരെയധികം മാറ്റം വന്നതായി പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. മാനസിക സമ്മർദ്ദത്തെ ലഘൂകരിക്കാനും വ്യക്തിത്വ വികസനത്തിനും ‘മ്യൂസിക് തെറാപ്പി’ ഏറെ സഹായകമായിയെന്നും ഫലത്തിൽ കാണിക്കുന്നു. മ്യൂസിക് തെറാപ്പി ലഭിച്ച 13 വയസിന് മുകളിൽ പ്രായമുള്ളവർക്ക് നന്നായി സംവദിക്കാനുള്ള കഴിവും അവർ സമൂഹവുമായി കൂടുതൽ അടുത്ത് പെരുമാറാനുള്ള തലത്തിലേക്ക് ഉയർന്നുവെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

മാനസിക വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും ചെറുപ്പക്കാർക്കും ‘മ്യൂസിക് തെറാപ്പി’ ഏറെ ഫലപ്രദമാണെന്ന് ഈ പഠനം തെളിയിക്കുന്നതായി പഠനത്തിന് നേതൃത്വം നൽകിയ ബോർനെമൗത്ത് സർവ്വകലാശാലയിലെ സാം പോർട്ടർ അഭിപ്രായപ്പെട്ടു. മ്യൂസിക് തെറാപ്പിക്ക് വേണ്ടി ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു വലിയ പഠനം നടത്തിയതെന്ന് ബെൽഫാസ്റ്റ് സർവ്വകലാശാലയിലെ പ്രൊഫസർ വലേറി ഹോംസ് പറഞ്ഞു.

പഠനം വിജയകരമായതിനാൽ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന നിരവധിപ്പേർക്ക് മ്യൂസിക് പ്രധാന ചികിത്സയായി നൽകാൻ എല്ലാവരും സന്നദ്ധരാകണമെന്നാണ് മ്യൂസിക് തെറാപ്പി സെന്ററായ ‘എവിരി ഡേ ഹാർമണി’യുടെ ചീഫ് എക്സിക്യൂട്ടീവ് സിയാര റിയലി അഭിപ്രായപ്പെട്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.