Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വെണ്ണയടങ്ങിയ ഭക്ഷണം ആരോഗ്യത്തിന് നല്ലതെന്ന് പഠനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 11:25 am IST
in Lifestyle

വെണ്ണ കഴിയ്‌ക്കാമോ എന്നത് സംബന്ധിച്ച് ഇക്കൊല്ലം ഏറെ ചര്‍ച്ചകള്‍ ആരോഗ്യ വൃത്തങ്ങളില്‍ ഇതിനകം നടന്ന് കഴിഞ്ഞു. നിത്യവും ഒരു ടീസ്പൂണ്‍ വെണ്ണ കഴിയ്‌ക്കുന്നതിലൂടെ പ്രമേഹത്തെ ഒഴിവാക്കാനാകുമെന്ന് ജൂണില്‍ ടഫ്‌സ് സര്‍വകലാശാല നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ മറ്റൊരു പഠനം പുറത്ത് വന്നത്. പൂരിത കൊഴുപ്പുകളായ വെണ്ണ പോലുളളവ ഹൃദ്രോഗ സാധ്യത എട്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നുവെന്നായിരുന്നു അവരുടെ കണ്ടെത്തല്‍.

ഇത്തരം കൊഴുപ്പു കലര്‍ന്ന ഭക്ഷണം ഒഴിവാക്കണമെന്ന ഉപദേശവും ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ.ഡാരിയുഷ് മൊസാഫ്രയ്ന്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ മാസം പുറത്ത് വന്ന പഠനത്തില്‍ പൂരിത കൊഴുപ്പ് രക്തത്തിലെ നല്ല കൊളസ്‌ട്രോളിനെ ശക്തമാക്കുമെന്നാണ് പറയുന്നത്. ബെര്‍ഗന്‍ സര്‍വകലാശാല 38 പുരുഷന്‍മാരില്‍ നടത്തിയ പഠനത്തിലാണ് ഈകണ്ടെത്തല്‍. കുടവയറുളളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ആഹാരം കഴിച്ചവരില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിച്ചതായും ഇവര്‍ കണ്ടെത്തി.

ഹൃദ്രോഗത്തിന് കാരണമാകുന്ന വയറ്റിലെ കൊഴുപ്പുകളെ ഇവര്‍ പഠന വിധേയമാക്കി. പൂരിത കൊഴുപ്പ് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നില്ലെന്നായിരുന്നു കണ്ടെത്തലെന്ന് പഠനസംഘത്തിലെ ഹൃദ്രോഗവിദഗ്‌ദ്ധന്‍ കൂടിയായ പ്രൊഫസര്‍ ഒട്ടാര്‍ ന്യഗാര്‍ഡ് പറയുന്നു. വന്‍തോതില്‍ ഫാറ്റടങ്ങിയ ഭക്ഷണം കഴിച്ചവരില്‍ പല ഹൃദ്രോഗ പ്രശ്‌നങ്ങളും കുറഞ്ഞതായും ഇവര്‍ കണ്ടെത്തി. രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ വന്‍തോതില്‍ കുറഞ്ഞു.

ഇത്തരം ഭക്ഷണം ഉപയോഗിച്ചവരില്‍ രോഗസാധ്യതകള്‍ കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. എന്ത് അസുഖമുളളവര്‍ വെണ്ണയും ക്രീമും പോലുളളവ ഒഴിവാക്കണമെന്ന കാര്യവും ഭാവിയിലെ പഠനത്തിലുളഞ്‌പ്പെടുത്തുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. നിലവില്‍ വെണ്ണമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പെരുപ്പിച്ചുക്കാട്ടുന്നതാണെന്നും അവര്‍ അടിവരയിട്ട് പറയുന്നു. സംസ്‌കരിച്ച ഭക്ഷണവും പഞ്ചസാരയും മറ്റുമാണ് ഒഴിവാക്കേണ്ടതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

India

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

Kerala

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

പുതിയ വാര്‍ത്തകള്‍

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.