Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം വേരുകള്‍ നഷ്ടപ്പെട്ട പ്രസ്ഥാനം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:35 pm IST
in Kerala

ആലപ്പുഴ: വേരുകള്‍ നഷ്ടപ്പെട്ട് എപ്പോള്‍ വേണമെങ്കിലും കടപുഴകാവുന്ന പ്രസ്ഥാനമായി സിപിഎം അധഃപതിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. വിമോചനയാത്രയ്‌ക്ക് ആലപ്പുഴ നിയോജകമണ്ഡലത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസം കാലഹരണപ്പെട്ടുകഴിഞ്ഞു. അതിനിനി നിലനില്പില്ല. ഏറ്റവും വലിയ മുതലാളിത്ത പ്രസ്ഥാനമായി കേരളത്തില്‍ സിപിഎം മാറിക്കഴിഞ്ഞു. സമ്പത്തിന്റെയും സ്വത്തിന്റെയും കാര്യത്തില്‍ മാത്രമാണ് സിപിഎം ഒന്നാം സ്ഥാനത്തുള്ളത്.

പുന്നപ്ര വയലാര്‍ സമര സേനാനികളടക്കം സ്വപ്‌നം കണ്ട നാട് കെട്ടിപ്പടുക്കാന്‍ പിന്‍തലമുറയ്‌ക്ക് കഴിഞ്ഞില്ല. അവരുടെ സ്വപ്‌നങ്ങളെല്ലാം പിന്നീടുവന്ന നേതാക്കള്‍ തകര്‍ത്തെറിഞ്ഞു.

പാര്‍ട്ടി സ്ഥാപകന്‍ പി. കൃഷ്ണപിള്ളയുടെ പ്രതിമയും വീടും പോലും സ്വന്തം അനുയായികള്‍ നശിപ്പിക്കുകയാണ്. ഇതിനെതിരെ പ്രകടനം നടത്താന്‍പോലും ആളില്ലാത്ത ദുരവസ്ഥയാണ്.

ശ്രീനാരായണ ഗുരുവിനെ തെരുവില്‍ സിപിഎം അപമാനിച്ചപ്പോള്‍ നാടൊട്ടുക്കും പ്രക്ഷോഭങ്ങള്‍ നടന്നു. ലോകത്തെ മുഴുവന്‍ കമ്യൂണിസ്റ്റുകാര്‍ വിചാരിച്ചാലും ശ്രീനാരായണദര്‍ശനങ്ങള്‍ തകര്‍ക്കാന്‍ കഴിയില്ല. ഇസങ്ങളെല്ലാം തന്നെ കാലഹരണപ്പെടും. കാപ്പിറ്റലിസം, സോഷ്യലിസം, കമ്യൂണിസം എല്ലാംതന്നെ കേവലം വരട്ടുവാദങ്ങളാണ്. എന്നാല്‍ ശ്രീനാരായണ ഗുരുവിന്റേത് ദര്‍ശനമാണ്. അത് കാലാതീതമാണെന്നും കുമ്മനം പറഞ്ഞു. തെറ്റിന്റെ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍.

മാര്‍ക്‌സ് പോലും തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ താന്‍ മാര്‍ക്‌സിസ്റ്റല്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ചരിത്രമാണെന്നും അദ്ദഹം പറഞ്ഞു.

കേരളം മാറി മാറി ഭരിച്ച മുന്നണികള്‍ വിതച്ചതും കൊയ്തതും അഴിമതികളാണ്. വിമോചന യാത്ര അഴിമതിക്കാരില്‍ നിന്നും അക്രമകാരികളില്‍ നിന്നും ഒത്തുതീര്‍പ്പു രാഷ്‌ട്രീയക്കാരില്‍ നിന്നും കേരള ജനതയെ മോചിപ്പിക്കുന്നതിനാണ്. രാഷ്‌ട്രീയ മാറ്റത്തിനായി കേരളജനത കേഴുകയാണ്. ജനാഭിലാഷത്തിനനുസരിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുന്നതാകണം ഇനിയുള്ള പ്രവര്‍ത്തനമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.പി. ശ്രീശന്‍, പി.എം. വേലായുധന്‍, ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തൈക്കലില്‍ 2002ല്‍ തീരസംഘിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ട സുമേഷിന്റെ മാതാവ് ഇന്ദിരാമ്മയെയും സംസ്ഥാന സ്‌കൂള്‍ പ്രവര്‍ത്തി പരിചയമേളയില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മ കെപിഎം യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആര്‍. ലക്ഷ്മിയെയും കുമ്മനം രാജശേഖരന്‍ ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

Article

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

Article

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.