Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരത്തില്‍ മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:26 pm IST
inErnakulam
കൊച്ചി: കേരളത്തില്‍ ഒരു മാസത്തിനകം മഴയെത്തുമെന്ന കാലാവസ്ഥാ പ്രവചനങ്ങള്‍ക്കിടയിലും കൊച്ചി നഗരസഭാ പരിധിയിലെ മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍. നഗരത്തില്‍ മാലിന്യ നീക്കം പൂര്‍ണ തോതില്‍ നടപ്പാകാത്തതിനാല്‍ കാനകളുടെ ശുചീകരണവും അവതാളത്തിലായിരിക്കുകയാണ്. എന്നാല്‍ മിക്ക പ്രദേശങ്ങളിലും സ്ലാബുകള്‍ തകര്‍ന്ന് ഇവ കാനകളില്‍ത്തന്നെ വീണു കിടക്കുന്നു. നവീകരണ നടപടിക്ക് ഇനിയും ബന്ധപ്പെട്ട അധികൃതരില്‍ നിന്നും അനുമതിയും കിട്ടിയിട്ടില്ല.
ഹൈക്കോടതി, ഇടപ്പള്ളി, കലൂര്‍ ഭാഗങ്ങളില്‍ റോഡില്‍ ടൈലുകള്‍ പാകിയ പണികളും അശാസ്ത്രീയമാണെന്ന് ആരോപണമുണ്ട്. ഇവിടങ്ങളില്‍ മാലിന്യം കെട്ടികിടക്കുന്ന അവസ്ഥയില്‍ തൊഴിലാളികളെ ഇറക്കി കാനകള്‍ വൃത്തിയാക്കാന്‍ വേണ്ട മാന്‍ഹോളുകളുകളും ഉണ്ടാകിയിട്ടില്ല.
കാനകള്‍ യഥാസമയം നവീകരിക്കാത്തതിനാല്‍ വര്‍ഷങ്ങളായി കാലവര്‍ഷ സമയത്ത് നഗരം വെള്ളക്കെട്ടിലാകുന്ന സ്ഥിതിയുണ്ട്. ദിവസങ്ങളോളം വെള്ളംകെട്ടി നില്‍കുന്ന പ്രദേശങ്ങളും കൊച്ചിയിലുണ്ട്. മെയ് ആദ്യ വാരം തന്നെ കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മഴയെത്തുന്നതിന് മുമ്പ് നഗരസഭാ പ്രദേശത്തെ കാനകള്‍ വൃത്തിയാക്കുകയും, തോടുകളിലെയും കായലുകളിലെയും പോള നീക്കം ചെയ്യേണ്ടതുമാണ്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍, വൈറ്റില തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് അതിരൂക്ഷമാവുന്നത്. സാധാരണ മഴയില്‍ പോലും പ്രദേശങ്ങളിലെ കോളനികളിലും മറ്റും വെള്ളം കയറുന്നത് പതിവാണ്. കാനകളിലും തോടുകളിലും നീരൊഴുക്ക് സുഗമമല്ലാത്തതാണ് വെള്ളക്കെട്ടിനുള്ള പ്രധാന കാരണം. ഇതിനോടൊപ്പം കാനകളില്‍ മാലിന്യം നിറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കും. കാനകള്‍ ശുചീകരിക്കാന്‍ ഡിവിഷന്‍ അടിസ്ഥാനത്തില്‍ രണ്ട് തൊഴിലാളികളെ നിയമിച്ചിട്ടുണ്ടെന്നും, ജൂണ്‍ മാസത്തിനുള്ളില്‍ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുമെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

Entertainment

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

Kerala

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

Kerala

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.