Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പുതുപ്പരിയാരത്തെ ടാര്‍മിക്‌സിങ് പ്ലാന്റ് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:24 pm IST
inIdukki

.

തൊടുപുഴ: മണക്കാട് ഗ്രാമപഞ്ചായത്തില്‍ പുതുപ്പരിയാരം ഭാഗത്ത് ജനവാസ കേന്ദ്രത്തില്‍ നിര്‍മ്മാണം നടത്തിയ ടാര്‍ മിക്‌സിങ്ങ് പ്ലാന്റ് നിര്‍മ്മാണം നിയമ-ചട്ടലംഘനമെന്ന് ഹൈക്കോടതി.

മണക്കാട് മഠത്തില്‍  ജില്‍മോന്‍ ജോണ്‍, ജിനോ ജോണ്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനഃധികൃതമായി നിര്‍മ്മാണം നടത്തിയ ടാര്‍പ്ലാന്റ് കേരള കെട്ടിടനിര്‍മ്മാണ ചട്ടങ്ങളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹന്‍ എം. സന്താന ഗൗഡര്‍, ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് കണ്ടെത്തി. ടാര്‍ ടാര്‍മിക്‌സിങ് പ്ലാന്റിന്റെ അനധികൃത നിര്‍മ്മാണത്തിനെതിരെ  ഹൈക്കോടതി സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച 2016 ഡിസംബറിലെ ലെ 38356/2016 വിധിക്കെതിരെ ജില്‍മോന്‍ ജോണ്‍ ഡിവിഷന്‍ ബഞ്ചിന് നല്‍കിയ അപ്പീലാണ് വിശദമായ വാദങ്ങള്‍ക്ക് ശേഷം കോടതി തള്ളിത്.

മണക്കാട് ഗ്രാമപഞ്ചായത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി. രവീന്ദ്രന്‍, ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. എം.എച്ച്. ഹനില്‍കുമാര്‍ എന്നിവരും ടാര്‍ ടാര്‍മിക്‌സിങ്പ്ലാന്റ് വിരുദ്ധസമരസമിതിക്കു വേണ്ടി അഡ്വ. ഹരീഷ് വാസുദേവന്‍, അഡ്വ. രാജന്‍ വിഷ്ണുരാജ് എന്നിവരും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനു വേണ്ടി അഡ്വ. ടി. നവ

ീനും ഹാജരായി. പ്ലാന്റുടമയ്‌ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍, അഡ്വ. മാത്യു ജോണ്‍ എന്നിവരും ഹാജരായി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അനഃധികൃതമായി നിര്‍മ്മാണം നടത്തിയ ടാര്‍ മിക്‌സ് പ്ലാന്റ് ഉടന്‍ പൊളിച്ചു നീക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

ഒരു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍, പുതുപ്പരിയാരത്ത് ആരംഭിക്കുന്ന ടാര്‍മിക്‌സിങ്പ്ലാന്റ് അനഃധികൃതമാണെന്നും നിയമ-ചട്ടലംഘനങ്ങളുടെ പര്യായമാണെന്നും വെളിവാക്കി കേരള ഹൈക്കോടതിയും ഉത്തരവായ സാഹചര്യത്തില്‍ പഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനിടയാക്കുന്ന ടാര്‍മിക്‌സ് പ്ലാന്റ് അടിയന്തിരമായി പൊളിച്ച് നീക്കാന്‍ സത്വര നടപടി ഉണ്ടാകണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭത്തില്‍ ആരംഭിക്കുമെന്നും സമരസമിതി ഭാരവാഹികളായ പി.എസ്. ജേക്കബ്,ബിജു കൃഷ്ണന്‍ , എം.കെ. ജോണ്‍സണ്‍ ,സിബി മാത്യ

ൂസ്, പി.എ. തോമസ്, ജയരാമന്‍, ദീപു സിറിയക് എന്നിവര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.