Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കരുത്തായി ഹിന്ദുമഹാ സമ്മേളനം ത്യാഗം പഠിക്കാന്‍ രാമായണം വായിക്കണം:  സ്വാമി ശിവസ്വരൂപാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:17 pm IST
in Ernakulam
കൊച്ചി: ത്യാഗവും ധാര്‍മ്മികതയും പഠിക്കാന്‍ ഇന്നത്തെ ഭരണാധികാരികള്‍ രാമായണം വായിച്ചുകൊണ്ടേയിരിക്കണമെന്ന് ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ. ശ്രീരാമ നവമി ആഘോഷത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് എറണാകുളത്തപ്പന്‍ മൈതാനത്ത് നടത്തിയ ഹിന്ദു മഹാ സമ്മേളനത്തിന്റെ ഉദ്ഘാടനവും ദീപ പ്രോജ്വലനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ധര്‍മ്മത്തിനുവേണ്ടിയാണ് ശ്രീരാമന്‍ ത്യാഗങ്ങള്‍ സഹിച്ചത്. പക്ഷേ, ഇന്നത്തെ ഭരണാധികാരികള്‍ ഒന്നും ത്യജിക്കാന്‍ തയ്യാറാകുന്നവരല്ല. അവര്‍ രാമായണം നിരന്തരം വായിക്കണം. രാഷ്‌ട്രീയം, മതം, ജാതി എന്നിവ മറന്നുകൊണ്ടുവേണം ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് പഠിക്കണം. ഭാരരത്തിന്റെ ആദര്‍ശവും സംസ്‌കാരവും പഠിക്കാന്‍ നാം ഓരോരുത്തരും പ്രതിജ്ഞാ ബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
മതത്തെ നിന്ദിക്കുന്നവര്‍ മതേതരവാദികളും മതത്തെ ആദരിക്കുന്നവര്‍ വര്‍ഗീയവാദികളുമായി ചിത്രീകരിക്കുന്ന കാലമാണിതെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ എറണാകുളം ചിന്‍മയ മിഷനിലെ സ്വാമി സത്യാനന്ദ സരസ്വതി പറഞ്ഞു. മറ്റുള്ള മതക്കാരുടെ വെറുപ്പ് സമ്പാദിച്ചല്ല, സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി വേണം ഹൈന്ദവ ധര്‍മ്മം പ്രചരിപ്പിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഎച്ച്പി അഖില ഭാരതീയ ജോയിന്റ് ജനറല്‍ സെക്രട്ടറി മിലന്‍ പരാന്തേ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്‍. സുധാകരന്‍ കര്‍സേവകരെയും സംസ്ഥാന മഠമന്ദിര്‍ പ്രമുഖ് ആര്‍. ബാബു ദമ്പതികളെയും ആദരിച്ചു. വിഎച്ച്പി. വിഭാഗ് സെക്രട്ടറി കെ. അരവിന്ദാക്ഷന്‍ അധ്യക്ഷനായി.
കെ.എന്‍. വെങ്കിടേശ്വരന്‍, അഡ്വ.എസ്. സുഭാഷ്, രംഗദാസ പ്രഭു, പി. കെ. എന്‍. പിള്ള, ലക്ഷ്മി എസ്. റാവു, സരള എസ്. പണിക്കര്‍, രാജേഷ് ചന്ദ്രന്‍,  സി.ജി. രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാമനവമി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എസ്. സഞ്ജയന്‍ സ്വാഗതവും വി.എച്ച്.പി. ജില്ലാ സെക്രട്ടറി എസ്. അജിത് കുമാര്‍ നന്ദിയും പറഞ്ഞു. ആര്യാ സഞ്ജയന്‍, അശ്വതി ബിജുകുമാര്‍ എന്നിവര്‍ പ്രാര്‍ത്ഥന നടത്തി.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

Entertainment

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

India

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.