Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വ്യായാമം അര്‍ബുദത്തെ പ്രതിരോധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 03:37 pm IST
inLifestyle

മികച്ച ഹൃദയാരോഗ്യമുള്ളയാള്‍ അര്‍ബുദം ബാധിച്ച് മരിക്കാനുളള സാധ്യത വളരെ കുറവാണെന്ന് പഠനം. ഡെന്‍മാര്‍ക്കില്‍ നിന്നുളള ഒരു പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വ്യായാമവേളയില്‍ ശരീരം എങ്ങനെയാണ് ഓക്‌സിജന്‍ ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ഹൃദയത്തിന്റെ ആരോഗ്യം വിലയിരുത്താനാകുക. ഹൃദ്രോഗങ്ങളെ തുരത്താന്‍ വ്യായാമം ഏറെ നല്ലതാണെന്ന കാര്യം നമുക്കേവര്‍ക്കുമറിയാം. എന്നാല്‍ വ്യായാമവും അര്‍ബുദവും തമ്മിലും അത്തരമൊരു ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ജേര്‍ണലായ സ്‌പോര്‍ട്‌സ് മെഡിസിനിലാണ് ഇതേക്കുറിച്ച് പ്രതിപാദിച്ചിട്ടുളളത്.

മിക്ക അര്‍ബുദങ്ങളും അനാരോഗ്യകരമായ ആരോഗ്യ ശീലങ്ങളില്‍ നിന്നുണ്ടാകുന്നതാണ്. അത് കൊണ്ട് തന്നെ ഇവയില്‍ പലതിനെയും പ്രതിരോധിക്കാനുമാകുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.മാഗ്നസ് തോര്‍സ്റ്റണ്‍ ജെന്‍സണ്‍ പറയുന്നു

കായികാദ്ധ്വാനമുളളവര്‍ക്ക് അര്‍ബുദ സാധ്യത കുറവാണെന്ന് നേരത്തെ തന്നെയുളള പഠനങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. അത് കൊണ്ട് തന്നെ കായികാദ്ധ്വാനത്തെ ലോകാരോഗ്യ സംഘടനയും പ്രോത്സാഹിപ്പിക്കുന്നു.

49 വയസ് പ്രായമുളള 5131 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. പഠനം ആരംഭിച്ച 1970കളില്‍ ഇവരില്‍ അര്‍ബുദമില്ലായിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളില്‍ ഇവരെ ശാരീരിക പരിശോധനകള്‍ക്ക് വിധേയമാക്കി. ശരീരത്തിലെ ഓക്‌സിജന്റെ നിലയറിയാനുളള വിഓ2 മാക്‌സ് എന്ന പരിശോധനയ്‌ക്കും ഇവരെ വിധേയമാക്കി.

44വര്‍ഷത്തിനുളളില്‍ ഇവരില്‍ 4482 പേര്‍ മരിച്ചു. ഇതില്‍ 1527 പേര്‍ അര്‍ബുദം മൂലമാണ് മരണത്തിന് കീഴടങ്ങിയത്. കായികാദ്ധ്വാനമുളളവരില്‍ അര്‍ബുദം തിരികെ വരാനുളള സാധ്യതയും വളരെ കുറവാണെന്ന് പഠനം പറയുന്നു. മികച്ച ഹൃദയാരോഗ്യമുളളവരില്‍ കീമോതെറാപ്പിയോടും മികച്ച രീതിയില്‍ പ്രതികരിക്കാനാകുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.