Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കുട്ടികള്‍ക്ക് യോഗ കൂടുതല്‍ ഉന്‍മേഷം പകരുന്നു!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 03:37 pm IST
in Lifestyle

മനസിനും ശരീരത്തിനും ഉന്മേഷവും പ്രസരിപ്പും നല്‍കുന്ന ഒന്നാണ് യോഗ. പുരാതന കാലം മുതല്‍ക്കേ യോഗ ഭാരതീയരുടെ ജീവിത ശൈലിയില്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു. യോഗയിലെ വിവിധ തരത്തിലുള്ള വ്യായാമങ്ങളും ധ്യാനനിഷ്ഠകളും മനുഷ്യന് മികച്ച ആരോഗ്യവും മാനസിക വളര്‍ച്ചയും പ്രധാനം നല്‍കുന്നു.

യോഗയുടെ മഹത്വം വാനോളം ഉയര്‍ന്ന സാഹചര്യത്തില്‍ ലോകമാകമാനമുള്ള ജനങ്ങളും തങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമായി യോഗയെ കാണാന്‍ ശ്രമിക്കുന്നു എന്നത് ഏറെ അഭിമാനകരമായ ഒന്നാണ്. ഇപ്പോള്‍ ഇതാ യോഗ അഭ്യസിക്കുന്നത് ചെറിയ കുട്ടികള്‍ക്ക് വളരെയധികം ഫലപ്രദമാണെന്നാണ്. ‘ഹോം കെയര്‍’ സ്ഥാപനങ്ങളില്‍ അധ്യാപകരും കുട്ടികളും കുണ്ഡലീന യോഗ അനുഷ്ഠിക്കുന്നത് ഏറെ ഗുണകരമാണെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കുണ്ഡലീന യോഗക്കൊപ്പമുള്ള മന്ത്രോച്ചാരണങ്ങള്‍, ശ്വാസോഉച്ഛ്വാസ വ്യായാമങ്ങള്‍, ധ്യാനനിഷ്ഠകള്‍ തുടങ്ങിയവയെല്ലാം കുട്ടികളില്‍ സാമൂഹികക്ഷേമത്തിന്‍ പരസ്പരാശ്രയം അത്യാവശ്യമാണെന്ന അവബോധത്തെ സൃഷ്ടിക്കാന്‍ സഹായിക്കും. ഇതിനു പുറമെ അധ്യാപകരും കുട്ടികളും തമ്മില്‍ കൂടുതല്‍ മാനസികപരമായി അടുക്കാനും പഠനത്തിലും മറ്റ് കഴിവുകളിലും അഗ്രഗണ്യരാക്കാന്‍ സാധിക്കുമെന്നും പഠനം നടത്തിയ ബ്രിട്ടനിലെ നോട്ടിംഹാം സര്‍വ്വകലാശാലയിലെ ഗവേഷക എല്‍വിര പെരെസ് അഭിപ്രായപ്പെടുന്നു.

യോഗ ചെയ്യുന്നതിലൂടെ കുട്ടികളുടെ പല തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളെയും ലഘൂകരിക്കാന്‍ സാധിക്കുന്നുണ്ടെന്നും കുട്ടികള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി കാണുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നുണ്ട്. ‘ ദ ജേണല്‍ ഓഫ് ചില്‍ഡ്രന്‍സ് സര്‍വീസില്‍’ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

India

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

Kerala

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

പുതിയ വാര്‍ത്തകള്‍

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.