Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മതമില്ലാത്ത ഹൃദയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 03:37 pm IST
in Lifestyle

അഹമ്മദാബാദ്: അര്‍ജന്‍ അമ്പാലിയ ഇനിയും ജീവിക്കും ആസിഫ് ജുനെജയുടെ ഹൃദയവുമായി. തനിയ്‌ക്ക് ജീവനും ജീവിതവും നല്‍കിയ ആ മുസ്ലീം സഹോദരന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയാണ്. അര്‍ജനും കുടുംബവും.

ശിഹോര്‍ താലൂക്കിലെ സോദ് വാദ്‌ല ഗ്രാമത്തിലുളള അസിഫ് ജുനെജയ്‌ക്ക് കഴിഞ്ഞ ദിവസമാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ ഹൃദയം അമ്പാലിയയ്‌ക്ക് മാറ്റി വച്ചു. അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ അമ്പാലിയ ഇതോടെ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്.അഹമ്മദാബാദിലെ ഒരു സ്വകാര്യ ആശുപത്രയിലേക്ക് ഭാവ് നഗറില്‍ നിന്ന്് ജുനേജയുടെ ഹൃദയം ചാര്‍ട്ടേഡ് വിമാനത്തില്‍ പറന്നെത്തി.

ഗുജറാത്തിലെ ആദ്യ ഹൃദയം മാറ്റി വയ്‌ക്കല്‍ ശസ്ത്രക്രിയകൂടിയാണിത്. ഈമാസം പതിനേഴിന് റോഡ് മുറിച്ച് കടക്കവെ അമിത വേഗത്തിലെത്തിയ ഒരു കാര്‍ ജുനേജയെ ഇടിച്ച് വീഴ്‌ത്തി. അതീവ ഗുരുതരാവസ്ഥയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇയാളുടെ കുടുംബവുമായി സംസാരിച്ച് അവയവദാനത്തിന് സമ്മതിപ്പിക്കുകയായിരുന്നു. ഇയാളുടെ ഹൃദയവും രണ്ട് കിഡ്‌നികളും കരളും പാന്‍ക്രിയാസും എല്ലാം എടുത്തു. ആവശ്യമുളള രോഗികള്‍ക്ക് ഇവ നല്‍കാനും തീരുമാനിച്ചതായി ഭാവ്‌നഗര്‍ ആശുപത്രിയിലെ ഡോ.രാജേന്ദ്ര കബാരിയ പറയുന്നു. തുടര്‍ന്ന് അദ്ദേഹം അഹമ്മദാബാദ് ആശുപത്രിയുമായി ബന്ധപ്പെട്ട് അവയവങ്ങള്‍ ആവശ്യമുളളവരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ജുനേജയുടെ രക്ത ഗ്രൂപ്പ് സാര്‍വത്രിക ദാതാവായതും സഹായകമായി.

ഹിസ്റ്റമിന്‍ എന്ന അതീവഗുരുതരമായ ഹൃദ്രോഗമുളള അമ്പാലിയയ്‌ക്ക് ഹൃദയം മാറ്റി വയ്‌ക്കാനും തീരുമാനമായി. ഇയാളുടെ ജീവന്‍ രക്ഷിക്കാനുളള കഠിന പരിശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍. ഇതിനിടെയാണ് ഈ ഹൃദയം ഇവരെതേടിയെത്തിയത്.

വിമാനത്താവളത്തില്‍ നിന്ന് ആശുപത്രിയിലേക്ക് ഹരിതഇടനാഴി ഒരുക്കി ഹൃദയമെത്തിച്ചു. നാല് മണിക്കൂര്‍ നീണ്ട അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ഹൃദയം അദ്ദേഹത്തില്‍ തുന്നിപ്പിടിപ്പിച്ചു. ശസ്ത്രക്രിയ പൂര്‍ണമായും വിജയമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

India

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

Kerala

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

പുതിയ വാര്‍ത്തകള്‍

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.