Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പരപ്പ ക്രഷര്‍ പ്രശ്‌നം : സമര സമിതി പ്രവര്‍ത്തകരുടെ വീട്ടില്‍ റീത്ത് വെച്ച സംഭവത്തില്‍സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 01:47 am IST
in Kannur

ആലക്കോട്: പരപ്പ സ്റ്റോണ്‍ ക്രഷര്‍മാനേജ്‌മെന്റിന്റെപേരില്‍ ജനകീയ സമര സമിതി പ്രവര്‍ത്തകരുടെ വീട്ടുവരാന്തകളില്‍ റീത്ത് വെച്ച സംഭവത്തില്‍ സമര സമിതി അംഗങ്ങളായ സിപിഎം നേതാക്കളും, ചില നേതാക്കളുടെ മക്കളും അറസ്റ്റിലായി. ഇതിന്റെ പേരില്‍ നാട്ടില്‍ സംഘര്‍ഷം സൃഷ്ഠിക്കാനുള്ള ശ്രമമായിരുന്നു സിപിഎം ആസുത്രണം ചെയ്തിരുന്നത്. മലയോരത്തെ ആകെ ഭീതിയിലാഴ്‌ത്തുന്ന വിധത്തില്‍ പരപ്പയിലെയും നെടുവോട്ടെയും ചില സമര സമിതി പ്രവര്‍ത്തകരുടെ വീടുകളിലും സമര സമിതി ഓഫീസിന് മുന്നിലുമാണ് ഭീഷണക്കത്തുകളും റീത്തുംവെച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് സിപിഎമ്മുകാരെയാണ് പോലീസ് അറസ്റ്റുചെയ്തത്. പരപ്പ നെടുവോട് ജനകീയ വികസന സമിതി അംഗങ്ങളായ മനു മാത്യു മറ്റത്തില്‍ (42), ഇടക്കഴിക്കല്‍ ജോജോ ജോയി (29), പാഴുത്തടത്തില്‍ സാബു (42), ടോബിന്‍ തോമസ് കാടന്‍കാവില്‍ (35), അനൂപ് നെടുംപതാല്‍ (27), പ്രകാശ് വട്ടമല (41), മിഥുന്‍ പാറേ പറമ്പില്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

പരപ്പ ക്രഷറിനെതിരെ സമര രംഗത്തുള്ള ജനകീയ സമിതിയുടെ സജീവ പ്രവര്‍ത്തകരാണ് ഏഴുപേരും. സ്വന്തം നേതാക്കളുടെയും പൊതുപ്രവര്‍ത്തകരുടെയും വീടുകളിലാണ് ഇവര്‍ റീത്തുകള്‍ വെച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

നാട്ടില്‍ കലാപം സൃഷ്ടിക്കുന്നതിനാണ് ഇവര്‍ ശ്രമിച്ചത്. ക്രഷറിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നിര്‍ദ്ദേശ പ്രകാരം ആലക്കോട് സിഐ ഇ.പി.സുരേഷിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സഖാക്കളെ മണിക്കൂറുകള്‍ക്കകം പിടിയിലായത്. പിടിയിലായ സാബുവിന്റെ കാറിലാണ് റീത്തുകള്‍ കൊണ്ടുവന്നത്. മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പലയിടത്തായി റീച്ചുകള്‍ വെച്ചത്. പരപ്പ ക്വാറിയുടെ പേരില്‍ വ്യാജ ഭീഷണിക്കത്തുകള്‍ തയ്യാറാക്കിയത് എറണാകുളത്തുനിന്നാണ്. ജനകീയ സമിതിയിലെ ഉന്നതര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

പുതിയ വാര്‍ത്തകള്‍

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.