Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പൂരം: കേന്ദ്രനിര്‍ദ്ദേശം നടപ്പാക്കുന്നില്ല; മന്ത്രിമാര്‍ ഒളിച്ചുകളിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2017, 09:48 pm IST
in Thrissur

തൃശൂര്‍: തൃശൂര്‍പൂരം നടത്തിപ്പിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാതെ മന്ത്രിമാര്‍. പരമ്പരാഗതരീതിയില്‍ പൂരം വെടിക്കെട്ട് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം അനുമതി നല്‍കിയിട്ടും ഇക്കാര്യത്തില്‍ ഒരുറപ്പും നല്‍കാന്‍ മന്ത്രിമാരായ വി.എസ്.സുനില്‍കുമാറും എ.സി.മൊയ്തീനും ഇന്നലെ തയ്യാറായില്ല. പൂരം കമ്മറ്റിക്കാരെ ചര്‍ച്ചക്ക് വിളിച്ചെങ്കിലും വളരെ പെട്ടെന്ന് ചര്‍ച്ച അവസാനിപ്പിച്ച് മന്ത്രിമാര്‍ സ്ഥലംവിട്ടു. 2008ലെ നിയമത്തില്‍ ഒട്ടേറെ ഇളവുകള്‍ അനുവദിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷത്തേതില്‍ നിന്ന് കൂടുതലായി ഒരു നിബന്ധനയും ഇക്കുറിയില്ല. എന്നിട്ടും പൂരം വെടിക്കെട്ടിന് അനുമതി നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ജില്ല കളക്ടറും ജില്ലാഭരണകൂടവും മടിച്ചുനില്‍ക്കുകയാണ്. പൂരം വെടിക്കെട്ടിനെ മറയാക്കി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് എല്‍ഡിഎഫ് നേതൃത്വം നടത്തുന്നത്. 12ന് തിരുവനന്തപുരത്ത് എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ടെന്നും ഇതില്‍ തീരുമാനിക്കാമെന്നുമാണ് മന്ത്രി സുനില്‍കുമാര്‍ ഇന്നലെ പറഞ്ഞത്. പൂരം വെടിക്കെട്ടിന് അനുമതി നല്‍കാന്‍ ജില്ല മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ക്ക് എല്ലാ അധികാരവും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കളക്‌ട്രേറ്റില്‍ ഏകജാലക സംവിധാനം ഒരുക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ഇതിന് തയ്യാറാകാതെ സംസ്ഥാന സര്‍ക്കാരും കളക്ടറും പൂരക്കമ്മിറ്റിക്കാരോട് സാമ്പിളികളുമായി ചെന്നൈയിലേക്കും നാഗ്പൂരിലേക്കും പോകാന്‍ നിര്‍ദ്ദേശിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് ഘടകവിരുദ്ധമായ സമീപനമാണിത്. ഇന്നലെ ചര്‍ച്ച പെട്ടെന്ന് അവസാനിപ്പിച്ച് മന്ത്രിമാര്‍ മടങ്ങിയതില്‍ പൂരംസംഘാടകര്‍ നിരാശയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.