Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

താളവിസ്മയങ്ങളിലാറാട്ട്…ആറാട്ടുപുഴ പൂരം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2017, 09:48 pm IST
inThrissur

ചേര്‍പ്പ്: കേരളത്തിലെ ഏറ്റവും വലിയ ദേവമേളയായ ആറാട്ടുപുഴ പൂരം ഇന്ന്. പാണ്ടി, പഞ്ചാരി മേളങ്ങളുടെയുടെ തലയെടുപ്പുള്ള ഗജവീരന്‍മാരുടെയും പ്രൗഡിയില്‍ പുരുഷാരമെത്തുന്ന പൂരാഘോഷത്തിന് ആറാട്ടുപുഴ ഗ്രാമം ഒരുങ്ങി

ഇന്ന് രാവിലെ പാണികൊട്ടി ശാസ്താവിനെ പിഷാരിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് തൊട്ടിപ്പാള്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. തൊട്ടിപ്പാള്‍ പൂരം കഴിഞ്ഞാല്‍ ചാത്തക്കുടം ശാസ്താവിനൊപ്പം ഇടവഴിപ്പൂരം. തുടര്‍ന്ന് ചാത്തക്കുടം ശാസ്താവിനൊപ്പം ആറാട്ടുപുഴയിലേക്ക്. വൈകുന്നേരം നാല് മണിയോടെ 15 ഗജവീരന്‍മാരുടെ അകമ്പടിയോടെ സര്‍വാഭരണ വിഭൂഷിതനായ ശാസ്താവ് പുറത്തേക്കെഴുന്നള്ളും. 250 ലേറെ കലാകാരന്‍മാര്‍ മാറ്റുരയ്‌ക്കുന്ന പഞ്ചാരി മേളത്തിന്റെ താളലയം എട്ടു ദിക്കുകളെയും പ്രകമ്പനം കൊള്ളിക്കുമ്പോള്‍ ആറാട്ടുപുഴ മറ്റൊരു ദേവലോകമായി മാറും.

ആറാട്ടുപുഴ ശാസ്താവിന്റെ പാണ്ടി-പഞ്ചാരി മേളങ്ങള്‍ക്ക് പെരുവനം കുട്ടന്‍മാരാര്‍ നേതൃത്വം നല്‍കും. കൊടകര ശിവരാമന്‍നായര്‍ കുറുങ്കുഴലിനും കുമ്മത്ത് രാമന്‍കുട്ടിനായര്‍ കൊമ്പിലും, തലോര്‍ പീതാംബരന്‍ വീക്കം ചെണ്ടയിലും, മണിയാംപറമ്പില്‍ മണിനായര്‍ ഇലത്താളത്തിലും സഹപ്രമാണിമാരാകും. ആറാട്ടുപുഴ പൂരത്തിന് പഞ്ചാരിമേളവും, തറക്കല്‍ പൂരത്തിന് പാണ്ടിമേവുമാണ് അരങ്ങേറുക.

ഇന്നാലെ തറയ്‌ക്കല്‍ പൂരം ദര്‍ശിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. രാവിലെ പിടിക്കപ്പറമ്പില്‍ എഴുന്നള്ളിയ ആറാട്ടുപുഴ ശാസ്താവ് വടക്കോട്ടു തിരിഞ്ഞ് നിലപാട് നിന്നു. ഈ സമയം ചാത്തക്കുടം ശാസ്താവ് പടിഞ്ഞാട്ട് ദര്‍ശനമായി നിലപാടു നിന്നു. ചേര്‍പ്പും ഊരകവും ഉപചാരം പറഞ്ഞശേഷം ചാത്തക്കുടം ശാസ്താവിന് ഉപചാരം. അത്താഴപൂജക്ക് ശേഷം ഗജവീരന്‍മാരുടെയും പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ തെക്കോട്ടഭിമുഖമായി നില്‍ക്കുമ്പോള്‍. പടിഞ്ഞാറു നിന്ന് ഊരകത്തമ്മയും തെക്കു നിന്ന് തൊട്ടിപ്പാള്‍ ഭഗവതിയും എഴുന്നള്ളിയെത്തി. പിഷാരിക്കല്‍ കീഴോട്ടുകര മനയ്‌ക്കല്‍ ഇറക്കിപൂജ. തുടര്‍ന്ന് പിഷാരിക്കല്‍ ക്ഷേത്രത്തിലെത്തി ഇറക്കി എഴുന്നള്ളത്തും നടന്നു. പൂരം കഴിഞ്ഞ് ശാസ്താവ് ഊരകത്തമ്മത്തിരുവടിക്ക് ഉപചാരം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പുതിയ വാര്‍ത്തകള്‍

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.