Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഹൈക്കോടതിവിധി അട്ടിമറിച്ച എംപിയെ അറസ്റ്റ് ചെയ്യണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2017, 11:09 am IST
inKollam

ശാസ്താംകോട്ട: ചക്കുവള്ളി ക്ഷേത്രഭൂമിയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ അട്ടിമറിച്ച് ഗുണ്ടാവിളയാട്ടം നടത്തിയ മാര്‍ക്‌സിസ്റ്റ് നേതാവായ എംപിയെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയനാക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തി വര്‍ഗീയകലാപത്തിന് ആസൂത്രിതനീക്കം നടത്തിയ പി.സോമപ്രസാദിനെ എംപി സ്ഥാനത്ത് നിന്നും നീക്കാന്‍ ഹിന്ദുഐക്യവേദി നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും പറഞ്ഞു. ചക്കുവള്ളി പരബ്രഹ്മഭൂമി സംരക്ഷണസമരത്തില്‍ സംസാരിക്കുകയായിരുന്നു ശശികലടീച്ചര്‍.

ചക്കുവള്ളിയില്‍ ക്ഷേത്രഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവാണ് എംപിയുടെ ഫാസിസത്തിലൂടെ അട്ടിമറിക്കപ്പെട്ടത്. ഇരുമതവിഭാഗങ്ങളെയും തമ്മിലടിപ്പിക്കുകയും അതുവഴി വര്‍ഗീയകലാപം സൃഷ്ടിക്കുകയുമായിരുന്നു മാര്‍ക്‌സിസ്റ്റ് നിര്‍ദേശപ്രകാരം സോമപ്രസാദിന്റെ ഉദ്ദേശ്യം. ന്യൂനപക്ഷപ്രീണനം എന്ന തുറുപ്പുചീട്ടിറക്കി രാഷ്‌ട്രീയമുതലെടുത്തു. എന്നാല്‍ ഹിന്ദുഐക്യവേദി അടക്കമുള്ള പ്രദേശത്തെ ഹൈന്ദവസംഘടനകള്‍ ഇതിനെതിരെ സംയമനം പാലിച്ച് ഗാന്ധിയന്‍ സമരത്തിന്റെ മാര്‍ഗം സ്വീകരിച്ചാണ് ഭക്തര്‍ രംഗത്തുവന്നത്. ഇതിനെ ദൗര്‍ബല്യമായി കാണരുതെന്നും ശശികലടീച്ചര്‍ പറഞ്ഞു. 40 വര്‍ഷം മുമ്പ് ഉടലെടുത്ത നിസാരപ്രശ്‌നം അന്നു പരസ്പരം പറഞ്ഞുതീര്‍ക്കാവുന്നതായിരുന്നു. അതിനെ പര്‍വതീകരിക്കുകയും കേസും കോടതിയുമായി വന്‍സാമ്പത്തികനഷ്ടമുണ്ടാക്കി ഈ സ്ഥിതിയില്‍ എത്തിച്ചവരെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇനിയും ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാതെ രാഷ്‌ട്രീയസ്വാധീനവും തിണ്ണമിടുക്കും കാട്ടാനാണ് ഉദ്ദേശ്യമെങ്കില്‍ എന്തുവില കൊടുത്തും അതിനെ നേരിടുമെന്നും ശശികലടീച്ചര്‍ ഓര്‍മിപ്പിച്ചു. ഇതിന്റെ പേരില്‍ ഉണ്ടാകാവുന്ന അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി മാര്‍ക്‌സിസ്റ്റ് നേതാക്കളും എംപിയുമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി. ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് ബാബു പണയില്‍ അധ്യക്ഷനായിരുന്നു. സംസ്ഥാനസെക്രട്ടറി തെക്കടം സുദര്‍ശനന്‍, ജില്ലാ സെക്രട്ടറി രമേശ്ബാബു, ബിജെപി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് ആര്‍.രാജേന്ദ്രന്‍പിള്ള, ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാ സഹകാര്യവാഹ് ആര്‍.ബാബുക്കുട്ടന്‍, ബൗദ്ധിക് പ്രമുഖ് രാജേഷ്, ഐക്യവേദി ജില്ലാ സെക്രട്ടറി രമേശ്ബാബു, ഓച്ചിറ രവികുമാര്‍, ഡോ.ശശിധരന്‍പിള്ള, രാജന്‍ മുതുപിലാക്കാട്, അഡ്വ.സുധീര്‍, സുജിത് എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.