Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയില്‍ പിണറായി പക്ഷം പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2017, 12:31 am IST
inErnakulam
കൊച്ചി: സിപിഎം എറണാകുളം, വൈറ്റില, ഏരിയ സെക്രട്ടറിമാരെ മാറ്റുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. എറണാകുളം ഏരിയ സെക്രട്ടറി സി. എന്‍. സീനുലാല്‍, വൈറ്റില ഏരിയ സെക്രട്ടറി അഡ്വ. എന്‍. സതീഷ് എന്നിവരെയാണ് മാറ്റുന്നത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. 
വൈറ്റില ഏരിയ സെക്രട്ടറി വിഎസ് പക്ഷക്കാരനാണ്. എസ് ശര്‍മ്മ മന്ത്രിയായിരുന്നപ്പോല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. എറണാകുളം ഏരിയ സെക്രട്ടറി സീനുലാല്‍ പിണറായി പക്ഷക്കാരനായിരുന്നെങ്കിലും ഇപ്പോള്‍ എം.എ. ബേബിയുടെ ചേരിയിലാണ്. എറണാകുളത്ത് അഡ്വ. എം. അനില്‍കുമാറിന്റേയും അടുത്തിടെ ഗ്രൂപ്പ് മാറി പിണറായി പക്ഷത്ത് എത്തിയ മുന്‍ കൗണ്‍സിലര്‍ കെ.വി. മനോജിന്റേയും പേരുകളാണ് പരിഗണനയില്‍. 
വൈറ്റിലയില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉദയകുമാര്‍ ഇടപ്പള്ളി, തുളസിദാസ് എന്നിവരുടെ പേരുകളാണ് ഏരിയ സെക്രട്ടറി സ്ഥാനത്തേയ്‌ക്ക് പരിഗണിക്കുന്നത്. ഇരുവരും ഏരിയകമ്മറ്റിയംഗങ്ങളാണ്. 
ജില്ലയിലെ പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസുകളാണ് ഈ രണ്ട് ഏരിയ കമ്മറ്റികളും. സെപ്റ്റംബറില്‍ ആരംഭിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി ജില്ല പൂര്‍ണ്ണമായും വരുതിയിലാക്കാനാണ് പിണറായി പക്ഷത്തിന്റെ ശ്രമം. പിണറായിയുമായി അകല്‍ച്ചയിലായ ജില്ലാ സെക്രട്ടറി പി. രാജിവ്, ബേബി-ഐസ്‌ക് ചേരിക്കാരാണ്. ജില്ലയിലെ പിണറായി പക്ഷത്തെ പ്രമുഖന്‍ ജിസിഡിഎ ചെയര്‍മാര്‍ സി.എന്‍. മോഹനനെ മുന്‍നിര്‍ത്തിയാണ് പിണറായി പക്ഷം കരുക്കള്‍ നീക്കുന്നത്.
വ്യവസായിയെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയകേസില്‍ ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായ കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കുറ്റവിമുക്തനാക്കിയതും ഈ നീക്കത്തിന്റെ ഭാഗമാണ്. രാജീവിന്റെ വലംകൈയായിരുന്ന സക്കീര്‍ ഇപ്പോള്‍ പിണറായി പക്ഷത്താണ്. സക്കീറിനെ വീണ്ടും ഏരിയ സെക്രട്ടറി സ്ഥാനത്തേയ്‌ക്ക് എത്തിക്കാന്‍ കളമശേരി ഏരിയ കമ്മറ്റി വിഭജിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിഎസ് പക്ഷത്തിന് സ്വാധീനമുള്ള കോലഞ്ചേരി ഏരിയ കമ്മറ്റിയും രണ്ടാക്കും. 
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

Entertainment

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

Kerala

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

Kerala

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

World

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.