Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലയില്‍ ലഹരിമാഫിയകളും വാറ്റുകേന്ദ്രങ്ങളും സജീവമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2017, 12:45 pm IST
in Kollam

കൊട്ടാരക്കര: മദ്യല’്യത പരിമതപ്പെട്ടത് മുതലെടുക്കാന്‍ ലഹരിമാഫിയകള്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിതായി ഇന്റലിജന്‍സ് സംവിധാനങ്ങള്‍ പോലീസിനും എക്‌സൈസിനും മുന്നറിയിപ്പ് നല്‍കി. മദ്യമയക്കുമരുന്നുകളുടെ സം’രണവും വ്യാജമദ്യ ഉല്പാദനവും ആരം’ിച്ചതായാണ് വിവരം. എക്‌സൈസിന്റേയും പോലീസിന്റെയും നിയന്ത്രണങ്ങള്‍ക്കപ്പുറമായിരുന്നു മാഫിയകളുടെ പ്രവര്‍ത്തനം. പ്രധാനകേന്ദ്രങ്ങളിലെ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതും ബീയര്‍, വൈന്‍ പാര്‍ലറുകള്‍ അടച്ചുപൂട്ടിയതു കാരണം മദ്യത്തിനായുള്ള പരക്കംപാച്ചിലാണ് എവിടെയും നടക്കുന്നത്. ഇത് ക്രമസമാധാനപ്രശ്‌നമായി പോലും മാറുമെന്ന ആശങ്ക അധികൃതര്‍ക്കുണ്ട്.

ജില്ലയില്‍ കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ തുടങ്ങിയ പ്രധാനനഗരങ്ങളിലെല്ലാം മദ്യവില്പന ശാലയക്ക് താഴു വീണിരിക്കുകയാണ്. കൊട്ടാരക്കര ടൗണിലും ഇഞ്ചക്കാട്ടും ഏനാത്തുമെല്ലാം ബാറിനും ബിവറേജ് ഔട്ട്‌ലെറ്റിനും താഴു വീണപ്പോള്‍ സമീപപ്രദേശത്ത് പുത്തൂരിലും പട്ടാഴിയിലും മാത്രമാണ് മദ്യം ല’്യമാകുന്നത്. പുത്തൂര്‍ പോലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള ഈ സ്ഥാപനത്തിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. പോലീസുകാര്‍ക്ക് ഇപ്പോള്‍ മറ്റു ഡ്യൂട്ടിക്ക് പോകാന്‍ കഴിയാതെ ഇവരെ നിയന്ത്രിക്കേണ്ട അവസ്ഥയിലാണ്. ഈ അവസരം പരമാവധി മുതലെടുത്ത് വ്യാജമദ്യ നിര്‍മ്മാണത്തിനുള്ള സ്പിരിറ്റിന്റെ സം’രണം പല കേന്ദ്രങ്ങളിലും ആരം’ിച്ചതായി സൂചനയുണ്ട്. അബ്കാരി രംഗത്തെ പല പഴയ വമ്പന്‍മാരും ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചുവരുന്നതായാണ് രഹസ്യവിവരം. വിലക്കുറവിലും എളുപ്പത്തിലും സാധനം കിട്ടുമെന്നുള്ളതും മദ്യപാനികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നു. മയക്കുമരുന്നു മാഫിയകളും സജീവമായി രംഗത്തുണ്ട്. കഞ്ചാവിന്റെ വലിയ രീതിയിലുള്ള സം’രണം നടന്നു വരുന്നുണ്ട്. പാനീയമായും ലേഹ്യമായും ഉപയോഗിക്കാവുന്ന കഞ്ചാവുല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ഉണ്ട്. ശീതളപാനിയങ്ങളില്‍ ചേര്‍ത്തുപയോഗിക്കുന്ന ലഹരി ഗുളികകള്‍, ചില മരുന്നുകടകളും മരുന്നു മൊത്തവ്യാപാര സ്ഥാപനങ്ങളും വില്‍പ്പന നടത്തുന്നതായി പോലീസിന് വിവരം ല’ിച്ചിട്ടുണ്ട്. പ്രധാന വാറ്റുകേന്ദ്രങ്ങളായിരുന്ന കൈതക്കോടും എരുതനങ്ങാട്ടും കല്ലടയാറിന്റെ തീരങ്ങളിലും വ്യാജവാറ്റ് വീണ്ടും ആരം’ിച്ചിട്ടുണ്ട്. വ്യവസായിക അടിസ്ഥാനത്തിലുള്ള വ്യാജവാറ്റ് കൂടാതെ മദ്യപാനികള്‍ സ്വന്തമായി വാറ്റുന്നതിനുള്ള ശ്രമങ്ങളും തകൃതിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ
Football

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

പുതിയ വാര്‍ത്തകള്‍

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.