വര്‍ക്കല: ശ്രീനിവാസപുരം ശ്രീ നടരാജ സംഗീത സഭ വാര്‍ഷികാഘോഷം 7, 8 തീയതികളില്‍ ശ്രീനാരായണഗിരിയില്‍ നടക്കും. 7ന് വൈകിട്ട് 3.30ന് കുട്ടികളുടെ സംഗീതാര്‍ച്ചന, 5.30ന് സംഗീത സദസ്, 8ന് വൈകിട്ട് 5.30ന് സാംസ്‌കാരികസമ്മേളനം, ഉദ്ഘാടനം എം. ചന്ദ്രദത്തന്‍, തുടര്‍ന്ന് അവാര്‍ഡ് ദാനം, സംഗീത പരിപാടി.
















