Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വണ്ടിപ്പെരിയാറില്‍ ടെണ്ടര്‍ നടപടികളില്‍ വന്‍ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2017, 07:31 pm IST
inIdukki

സ്വന്തംലേഖകന്‍

പീരുമേട്: വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് സാധനങ്ങള്‍ വാങ്ങുന്ന ടെണ്ടര്‍ നടപടികളില്‍ വന്‍ക്രമക്കേട്. റദ്ദാക്കപ്പെട്ട കരാര്‍ പുനര്‍ലേലം നടത്താതെ രണ്ടാമത് വിളിച്ചയാള്‍ക്ക് നല്‍കുകയും കരാറുകാരന്റെ കൈയില്‍ പണമില്ലാത്തതിനാല്‍ ടെണ്ടര്‍ തുകയില്‍ വെട്ടിപ്പ് നടത്തി കെട്ടിവയ്‌ക്കുന്ന തുക പാതിയാക്കുകയും ചെയ്തു. ഒരേ കാര്യത്തിന് രണ്ട് തവണ വിവരാവകാശ പ്രകാരം തന്നത് രണ്ട് തരത്തിലുള്ള മറുപടി.

2016-17 സാമ്പത്തിക വര്‍ഷം 12,225,124 രൂപയുടെ എന്‍ആര്‍ഇജിഎയുടെ സാധന സാമഗ്രികളുടെ വാങ്ങലും സംഭരണവും വിനിയോഗവുമായി ബന്ധപ്പെട്ടിട്ടുള്ള ടെണ്ടറിലാണ് വന്‍ ക്രമക്കേടും അഴിമതിയും നടന്നത്. ടെണ്ടറില്‍ 10.2 ശതമാനം താഴ്ന്ന നിരക്കില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മകന്‍ കരാര്‍ ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ പദ്ധതി നിര്‍വ്വഹണ അംഗത്തിന്റെ കുടുംബത്തില്‍പെട്ടവര്‍ക്ക് കരാറില്‍ പങ്കെടുക്കുവാന്‍ കഴിയില്ലെന്നുള്ള പരാതിയെ തുടര്‍ന്ന് ടെണ്ടര്‍ അസാധുവായി. രണ്ടാഴ്ചയ്‌ക്ക് ശേഷം ടെണ്ടറില്‍ 10.1 ശതമാനം തത

ാഴ്ന്ന നിരക്കില്‍ ലേലത്തില്‍ പങ്കെടുത്തയാള്‍ക്ക് ഈ വര്‍ക്ക് അനുവദിച്ചു.

ലേലം ഉറപ്പിച്ചതിന് ശേഷം എന്തെങ്കിലും കാരണവശാല്‍ ക്യാന്‍സല്‍ ആയാല്‍ പുനര്‍ ലേലം ചെയ്യണമെന്ന നിയമം മറികടന്നാണ് രണ്ടാമത്തെ ലേലം വിളിച്ചയാളിന് കരാര്‍ ഉറപ്പിച്ചത്. ഇത് സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷ വച്ചപ്പോള്‍ എന്‍ആര്‍ജിഇഎ സംസ്ഥാന മിഷന്‍ ഡയറക്ടറുടെ നിയമോപദേശപ്രകാരം രണ്ടാം സ്ഥാനക്കാരന് നല്‍കാമെന്നുള്ള മറുപടിയാണ് പഞ്ചായത്തില്‍ നിന്ന് നല്‍കിയത്.

മാത്രമല്ല കെട്ടിവയ്‌ക്കുന്ന തുക (നിരതദ്രവ്യം) അടയ്‌ക്കുന്നതിലും വന്‍ സാമ്പത്തിക അഴിമതിയാണ് നടന്നിട്ടുള്ളത്. കരാര്‍ ജോലിയ്‌ക്ക് 6.25 ലക്ഷം രൂപയാണ് നിരതദ്രവ്യം ഒടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് അട്ടിമറിക്കുകയും അടങ്കല്‍ തുകയുടെ അളവ് 50 ലക്ഷമാക്കുകയും 2.5 ലക്ഷം രൂപ നിരതദ്രവ്യമാക്കുകയും ചെയ്തത് കരാറുകാരനെ സഹായിച്ചു. മാത്രമല്ല ടെണ്ടര്‍ കൈക്കൊണ്ട തീയതി മുതല്‍ 14 ദിവസത്തിനുള്ളില്‍ തന്നെ എഗ്രിമെന്റ് വയ്‌ക്കണമെന്ന നിയമവും അട്ടിമറിക്കപ്പെട്ടു.

രണ്ട് മാസം കഴിഞ്ഞാണ് നിരതദ്രവ്യം തുകയായ രണ്ട് ലക്ഷം രൂപ പഞ്ചായത്തില്‍ അടച്ചത്. വീണ്ടും ഗ്രാമപഞ്ചായത്തില്‍ വിവരാവകാശം വച്ചപ്പോള്‍ അടങ്കല്‍തുക 12,22,5124 രൂപയില്‍ നിന്നും 50 ലക്ഷമാക്കിയതിന് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമില്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്. മാത്രമല്ല സംസ്ഥാന മിഷന്‍ ഡയ

റക്ടറുടെ നിയമോപദേശം തേടിയിട്ടില്ലെന്നും ക്യാന്‍സലായ കരാറില്‍ പങ്കെടുത്ത രണ്ടാം സ്ഥാനക്കാരന് ലേലം ഉറപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.