Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പട്ടാളത്തിന്റെ കരുത്തറിഞ്ഞ് ഏനാത്തെ ജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2017, 11:53 am IST
in Kollam

കൊട്ടാരക്കര: ഇത് താന്‍ടാ ഇന്ത്യന്‍ പട്ടാളമെന്നാണ് ഇപ്പോള്‍ ഏനാത്തെയും കുളക്കടയിലെയും നാട്ടുകാര്‍ പറയുന്നത്. രണ്ട് ദിവസം കൊണ്ടാണ് ഏനാത്ത് പാലത്തിന് സമാന്തരമായി കല്ലടയാറിന് കുറുകെ 180 അടി നീളത്തിലും 15 അടി 9 ഇഞ്ച് വീതിയിലും പാലം പൂര്‍ത്തിയാക്കി പട്ടാളം റെക്കാര്‍ഡിട്ടത്. അതും 400 കൊല്ലത്തെ ആയുസോടെ. മാധ്യമങ്ങളോടൊ പൊതുജനങ്ങളോടോ അഭിപ്രായപ്രകടനങ്ങള്‍ നടത്താതെ ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കുന്നതിലായിരുന്നു ഇവരുടെ പൂര്‍ണ്ണശ്രദ്ധ. നിര്‍മ്മാണം കാണാന്‍ ഇരുകരകളിലും നൂറുകണക്കിന് ജനങ്ങളാണ് എത്തുന്നത്. കൗതുകത്തോടെയാണ് സൈനികരുടെ കൈയുംമെയ്യും മറന്നുള്ള അധ്വാനത്തെ ജനങ്ങള്‍ നോക്കികണ്ടത്. ഇവിടെ അബട്ട്‌മെന്റിന്റേയും അനുബന്ധറോഡിന്റേയും നിര്‍മ്മാണത്തിനായി ആഴ്ചകള്‍ എടുത്തപ്പോഴാണ് രണ്ടര ദിവസത്തില്‍ പാലം പൂര്‍ത്തിയാക്കിയത്. മന്ത്രിയും എംപിയും പാലത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ മത്സരിക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് അടിയന്തിരനിര്‍മ്മാണ ഉത്തരവ് നല്‍കിയത്. നിര്‍മ്മാണ പുരോഗതി വിലയിരുത്താനും നേരില്‍ കാണാനും ഇന്നലെ സ്ഥലം സന്ദര്‍ശിച്ച പൂര്‍വ്വസൈനിക് പരിഷത്ത് നേതാക്കളോടാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന കമാണ്ടിങ് ഓഫീസര്‍ കേണല്‍ നീരജ്മാത്തൂര്‍ വിവരിച്ചത്. മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പില്‍ നിന്ന് വിരമിച്ച ക്യാപ്ടന്‍ ഗോപിനാഥന്‍നായര്‍, സംസ്ഥാന ജനറല്‍സെക്രട്ടറി മധു വട്ടവിള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. പണികള്‍ മിക്കവാറും പൂര്‍ത്തിയായതായും ഇന്ന് പാലം ഗാതാഗതത്തിന് സജ്ജമാകുമെന്നും നീരജ് മാത്തൂര്‍ അറിയിച്ചതായി മധു വട്ടവിള മാധ്യമങ്ങളോട് പറഞ്ഞു. ക്ലാസ് ലോഡ് 18 ടണ്‍ വിഭാഗത്തില്‍പ്പെട്ട ത്രിബിള്‍ ഡബിള്‍ ബെയ്‌ലി പാലമാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. യഥാസമയം അറ്റകുറ്റപണി പൂര്‍ത്തിയാക്കിയാല്‍ 400 വര്‍ഷമാണ് ആയുസ്. ഉടന്‍തന്നെ പാലം സംസ്ഥാനസര്‍ക്കാരിന് പട്ടാളം പാലം കൈമാറും. കേവലം മൂന്നുദിവസം മാത്രമാണ് നിര്‍മാണത്തിനായി വേണ്ടിവന്നത്. പൂര്‍വസൈനിക് പരിഷത്ത് നേതാക്കളായ മൗട്ടത്ത്‌മോഹനന്‍ ഉണ്ണിത്താന്‍, മൈലം വാസുദേവന്‍പിള്ള, കെ.കെ.രാമചന്ദ്രന്‍, പി.എന്‍.ആനന്ദന്‍, രാധാകൃഷ്ണപിള്ള എന്നിവരും ഒപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.